REGIONAL - Page 44
ഡോ. കെ.എം. ചെറിയാന് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കായംകുളം സ്വദേശിയുമായ ഡോ. കെ.എം. ചെറിയാന്(82) അന്തരിച്ചു. ബംഗളൂരുവിലെ...
എക്സൈസ് പരിശോധനയില്‍ മദ്യവും മയക്കുമരുന്നും പിടിച്ചു
കാസര്‍കോട്: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് നിന്നായി മദ്യവും മയക്കുമരുന്നും പിടികൂടി. കാസര്‍കോട് എക്സൈസ്...
ആഷിഫിന്റെ മരണത്തില്‍ അടിമുടി ദുരൂഹത; ഇടുപ്പെല്ല് തകര്‍ന്നത് ലോറി ചക്രം കയറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ബായാര്‍: ബായാര്‍ പദവിലെ ടിപ്പര്‍ ലോറി ഡ്രൈവറായ ആഷിഫിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. ആഷിഫിന്റെ മരണത്തിലേക്ക് നയിച്ച...
ഷിറിയ സ്കൂള്‍ ശതാബ്ദി ആഘോഷം സെപ്തംബര്‍ 27ന്
കുമ്പള: ഷിറിയ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ 2025 സെപ്റ്റംബര്‍ 27ന് ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുന്നു.വാര്‍ഡ് അംഗം...
ജില്ലാ പൊലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെയും അനുമോദിച്ചു
കാസര്‍കോട്: നെയ്യാറ്റിന്‍കരയിലെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കുന്നതിന് മികച്ച രീതിയില്‍ കേസ്...
കുട്ടികള്‍ക്ക് അനുഭവപ്പെട്ട ചൊറിച്ചില്‍ വൈറസ് മൂലമെന്ന് വ്യാജപ്രചരണം; അധ്യാപകര്‍ പരക്കംപാഞ്ഞു
വിനയായത് നെല്ലിമരത്തിലെ പുഴുക്കള്‍; സ്കൂളിന് അവധി നല്കി
യുവതി തൂങ്ങിമരിച്ച് ഒരുമാസം പിന്നിടുമ്പോള്‍ ഭര്‍ത്താവ് തീവണ്ടി തട്ടി മരിച്ചു
കാഞ്ഞങ്ങാട്: യുവതി തൂങ്ങി മരിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി....
മീപ്പുഗിരിയില്‍ കടയില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി റിമാണ്ടില്‍
കാസര്‍കോട്: മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റടിക്കുന്നതിനിടെ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച...
ഇമാം ഷാഫി അക്കാദമി വാര്‍ഷിക ജല്‍സക്ക് തുടക്കമായി
കുമ്പള: ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷം നടത്തിവരുന്ന ജല്‍സ:സീറത്തു ഇമാം ഷാഫിഈ ആണ്ട് നേര്ച്ചക്കും ആത്മീയ...
'ബഷീര്‍ ദി മാന്‍' ഡോക്യുമെന്ററിക്ക് പിന്നില്‍ മഹിളാരത്നങ്ങള്‍-എം.എ. റഹ്മാന്
ഉദുമ: ബഷീര്‍ കൃതികള്‍ പോലെത്തന്നെ ലോകം ആസ്വദിച്ച അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ബഷീര്‍ ദി മാന്റെ' പിറവിയ്ക്ക്...
'ഇന്ത്യ സ്വസ്തികയുടെ നിഴലില്‍' പുസ്തകം ചര്‍ച്ച നടത്തി
കാസര്‍കോട്: രവീന്ദ്രന് രാവണേശ്വരത്തിന്റെ 'ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍' എന്ന പുസ്തകം തനിമ കലാ സാഹിത്യവേദിയുടെ...
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരം; ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന് ബഹുമതി
കാസര്‍കോട്: കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിന്...