REGIONAL - Page 42
കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലത്തിന് 27 കോടിയുടെ പദ്ധതി പരിഗണനയില്‍
കാസര്‍കോട്: കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതിനെത്തുടര്‍ന്ന് ജില്ലാ റോഡ് ആന്റ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം...
മുജീബ് കമ്പാറിന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. പ്രതിഷേധം
കാസര്‍കോട്: കുമ്പള ആരിക്കാടി കോട്ടയില്‍ അതിക്രമിച്ചു കയറി നിധി വേട്ടയ്ക്ക് ഇറങ്ങി അറസ്റ്റിലായ മൊഗ്രാല്‍പുത്തൂര്‍...
വിവിധ രാജ്യങ്ങളിറക്കിയ ഗാന്ധി സ്റ്റാമ്പുകളുടെ അപൂര്‍വ ശേഖരവുമായി ഇര്‍ഷാദ്
കാസര്‍കോട്: ലോകത്തെ വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ഗാന്ധി സ്റ്റാമ്പുകളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി മൊഗ്രാല്‍പുത്തൂര്‍...
വാസു ചോറോട് സ്മൃതി പുരസ്കാരം വി. ശശിക്ക്
കാഞ്ഞങ്ങാട്: പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വാസു ചോറോട് സ്മൃതി പുരസ്കാരം പ്രശസ്ത നാടക...
നുള്ളിപ്പാടിയില്‍ സമരസമിതി ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു; പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന്...
ആര്.എസ്.എസും ജമാഅത്തെ ഇസ്ലാമിയും മുഖ്യമന്ത്രിക്കെതിരെ വര്‍ഗീയത പ്രചരിപ്പിക്കുന്നു -കെ.ടി ജലീല്‍
സി.പി.എം. ജില്ലാ സമ്മേളനം: സെമിനാര്‍ സംഘടിപ്പിച്ചു
ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്സിറ്റി പരീക്ഷ; റാങ്കിന് തിളക്കത്തില്‍ മാര്‍ത്തോമ കോളേജ്
കാസര്‍കോട്: കേരള ഹെല്‍ത്ത് ആന്റ് സയന്‍സ് യൂണിവേഴ്സിറ്റി ബി.എ. എസ്.എല്‍.പി. (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച്...
പൊലീസ് കസ്റ്റഡിയിലെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡണ്ടുള്‍പ്പെടെ 5 പേരെ വിട്ടയച്ചു
കുമ്പള: ആരിക്കാടി കോട്ടയിലെ കിണറില്‍ നിന്ന് നിധി കുഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പഞ്ചായത്ത്...
കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി എം.എല്‍ അശ്വിനി
കാസര്‍കോട് ; കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിയുടെ ആദ്യ വനിതാ പ്രസിഡണ്ടായി എം.എല്‍ അശ്വിനി ചുമതലയേറ്റതോടെ പാര്‍ട്ടിയെ...
എം.ടി വേറിട്ട സംവേദന ക്ഷമത രൂപീകരിച്ച എഴുത്തുകാരന് -ഡോ. ഖാദര്‍ മാങ്ങാട്
കാസര്‍കോട്: സാഹിത്യത്തിന്റെ വളര്‍ച്ചയിലും വേറിട്ട സംവേദനക്ഷമത രൂപീകരിക്കുന്നതിലും എം.ടി വാസുദേവന്‍ നായര്‍ വഹിച്ച പങ്ക്...
റേഷന്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി
കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ...
അദാലത്തില്‍ പരാതി തീര്‍പ്പാക്കി; പക്ഷെ ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ലെന്ന് പരാതി; കലക്ടറേറ്റ് പടിക്കല്‍ ഇസ്മായിലിന്റെ സമരം
കാസര്‍കോട്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ സ്ഥലത്തിന്റെ നികുതി അടവുമായി...