REGIONAL - Page 16
വനിത-സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് കെട്ടിടവും ടര്‍ഫും ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ജില്ലാ പൊലീസ് ആസ്ഥാനമായ പാറക്കട്ടയില്‍ പുതുതായി നിര്‍മ്മിച്ച വനിത-സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് കെട്ടിടവും...
ആതുരസേവനത്തിലെ ജനകീയന്‍ ഡോ. അബ്ദുല്‍ സത്താര്‍ വിരമിച്ചു;ജനറല്‍ ആസ്പത്രിയില്‍ നിന്ന് പടിയിറങ്ങി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ 25 വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുകയാണ് ജനപ്രിയനായ ഡോക്ടര്‍ അബ്ദുല്‍...
30-ാം വാര്‍ഷിക നിറവില്‍ ബ്ലൈസ് തളങ്കര; ഒരു വര്‍ഷം നീളുന്ന പരിപാടികള്‍
തളങ്കര: സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, കലാ, കായിക രംഗത്ത് നിറഞ്ഞു നില്ക്കുന്ന ബ്ലൈസ് തളങ്കരയുടെ മുപ്പതാം വാര്‍ഷികം...
വാഹനത്തിരക്ക്; കാഞ്ഞങ്ങാട്ട് അപകടം പതിവാകുന്നു
കാഞ്ഞങ്ങാട്: വാഹനങ്ങളുടെ തിരക്കും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള ഓട്ടവും നഗരത്തില്‍ അപകടങ്ങള്‍ പതിവാക്കുന്നു. ആറ് വരി...
കെ. രാമന്
ഉദുമ: മുന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായിരുന്ന മേല്‍പ്പറമ്പ് പള്ളിപ്പുറം ഹൗസില്‍ കെ. രാമന് (79) അന്തരിച്ചു. ഭാര്യ:...
കൃഷ്ണന്
മാങ്ങാട്: ആര്യയടുക്കം ജി.ഡബ്യു.എല്‍.പി സ്കൂളിന് സമീപത്തെ കൃഷ്ണന്(65) അന്തരിച്ചു. ഭാര്യ: ഉമ്പച്ചി. മക്കള്‍: സരസ്വതി...
ചരിത്ര മുഹൂര്‍ത്തങ്ങള്‍ നാടിന് പരിചയപ്പെടുത്താൻ 'തെരുവത്ത് മെമ്മോയിര്‍സ് ' ഒരുങ്ങുന്നു: സന്ദര്‍ശിച്ച് ഗവാസ്കര്‍
കാസര്‍കോട്: ലോകമാകെ സൗഹൃദമുള്ള കാസര്‍കോട് സ്വദേശിയുടെ അമൂല്യമായ സൂക്ഷിപ്പുകളുമായി കാസര്‍കോട്ട് ഒരു അപൂര്‍വ്വ കേന്ദ്രം...
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് കലോത്സവം: വിക്കിപീഡിയ രചനയില്‍ ഹാട്രിക്കുമായി അനുപമ
കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന് കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വിക്കിപീഡിയ രചന...
ദേശീയപാതയില്‍ അപകടം; റോഡ് റോളറിന് പിറകില്‍ കാറിടിച്ചു; മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം
കാസര്‍കോട്: ദേശീയ പാതയില്‍ മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് റോളറിന് പിറകില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു....
'പുതിയ എഴുത്തുകാർ പുതിയ കാലത്തിൻ്റെ സത്യങ്ങളെ തിരിച്ചറിയണം': സി.വി ബാലകൃഷ്ണൻ: ചെറുകഥാ മത്സര വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു
ഉത്തരദേശം സ്ഥാപക പത്രാധിപർ കെ എം അഹ്മദ് മാഷിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഉത്തരദേശം-കെ.എം ഹസ്സന് മെമ്മോറിയല്‍...
റോട്ടറി വൊക്കേഷണല്‍ എക്സലന്‍സ് പുരസ്കാരം മൂന്ന് വനിതാ ഡോക്ടര്‍മാര്‍ക്ക്
കാഞ്ഞങ്ങാട്: സേവന മികവിനുള്ള കാഞ്ഞങ്ങാട് റോട്ടറിയുടെ വൊക്കേഷണല്‍ എക്സലന്‍സ് പുരസ്കാരത്തിന് ജില്ലാ ആസ്പത്രിയിലെ...
പുലി കുടുങ്ങിയിട്ടും കൊളത്തൂരില്‍ ആശങ്ക ഒഴിയുന്നില്ല; ഇനിയും പുലികളുണ്ടെന്ന് നാട്ടുകാര്‍
കാസര്‍കോട്: ഒരു പുലി കുടുങ്ങിയെങ്കിലും കൊളത്തൂര്‍ ഗ്രാമത്തിന് പൂര്‍ണ്ണമായും ആശ്വസിക്കാന്‍ കഴിയുന്നില്ല. പ്രദേശത്ത്...