REGIONAL - Page 17
ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കാസര്‍കോട്: ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
കാഞ്ഞങ്ങാട് വസ്ത്രശാലയിൽ വന്‍ തീപിടിത്തം; കട പൂര്‍ണമായും കത്തിനശിച്ചു
കാഞ്ഞങ്ങാട് നഗരത്തിലെ കല്ലട്ര ഷോപ്പിംഗ് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഇന്ത്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന് വന്‍...
ജില്ലാ പഞ്ചായത്തിന്റെ അനക്സ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് കെട്ടിടത്തോട് ചേര്‍ന്നുള്ള മൂന്നുനില പുതിയ അനക്സ് കെട്ടിടം നാളെ രാവിലെ 11ന് മുഖ്യമന്ത്രി...
രഞ്ജിയില്‍ പുതുചരിത്രമെഴുതി കേരളം; അസ്ഹറിന്റെ നേട്ടത്തില്‍ കാസര്‍കോടിന്റെ ആവേശം അലതല്ലി
കാസര്‍കോട്: അരനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ടീം രഞ്ജി ട്രോഫി ഫൈനലിലേക്ക് പ്രവേശിച്ചതോടെ ഈ ചരിത്ര...
'പ്രിയ കാസര്‍കോട്, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി...'
കാസര്‍കോടിന്റെ സ്നേഹത്തില്‍ വീര്‍പ്പുമുട്ടി സുനില്‍ ഗവാസ്കര്‍
കാസർകോട് മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് ഇനി ഗവാസ്കറുടെ പേരിൽ: പൗരാവലിയുടെ ആദരം ഏറ്റുവാങ്ങി സുനിൽ ഗവാസ്കർ
കാസര്‍കോട്: കാസർകോട് മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് ഇനി ചരിത്രത്താളുകളില്‍ തിളങ്ങി നില്ക്കും. സ്റ്റേഡിയം ജംഗ്ഷനിലുള്ള...
സി. രാഘവന്റെ വിവര്‍ത്തനം ഭാഷകള്‍ക്കുള്ള സമര്‍പ്പണം -ഡോ. രത്നാകര മല്ലമൂല
കാസര്‍കോട്: വിവര്‍ത്തനം എന്നാല്‍ കേവലം പദാനുപദ പരിഭാഷയല്ലെന്നും കൃതി രൂപം കൊണ്ട സംസ്കാരത്തെ ഉള്‍ക്കൊണ്ട് മാത്രമേ അത്...
സി.പി.എം നേതാവ് ടി.വി കരിയന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: സി.പിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും പുല്ലൂര്‍-പെരിയ പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പറുമായ പുല്ലൂര്‍...
'നൈസ് മിക്സ്; എല്ലാം ചേര്‍ന്നൊരു സുന്ദര നാട്'-കാസര്‍കോടിനെ കുറിച്ച് ഗവാസ്കര്‍
കാസര്‍കോട്: കാസര്‍കോടിനെ കുറിച്ചുള്ള സുനില്‍ ഗവാസ്കറുടെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു; 'നൈസ്...
സുനില്‍ ഗവാസ്കര്‍ കാസര്‍കോട്ട്; ജില്ലയുടെ ക്രിക്കറ്റ് പെരുമ വാനോളം
കാസര്‍കോട്: ക്രിക്കറ്റിനോടുള്ള തുളുനാടിന്റെ ആവേശത്തിന് ഇരട്ടിക്കരുത്ത് പകര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും...
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് വികസനം പ്രഖ്യാപിച്ചത് 14 കോടിയുടെ പദ്ധതികള്‍; തുടര്‍ നടപടികള്‍ ഇഴയുന്നു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്റെ വികസനത്തിന് വേണ്ടി 14 കോടിയിലധികം രൂപയുടെ പദ്ധതികള്‍ റെയില്‍വെ...
ചെര്‍ക്കള അഖിലേന്ത്യാ വോളി: ഇന്ത്യന്‍ എയര്‍ഫോഴ്സും കേരള പൊലീസും വിജയിച്ചു
ആദ്യദിനം തന്നെ ഒഴുകിയെത്തിയത് ആയിരങ്ങള്‍