Pravasi - Page 5
ഹിജ് റ പുതുവര്‍ഷാരംഭം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ദുബായ്
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക
ദുബായില്‍ രക്തദാന ക്യാമ്പ് നടത്തി
ദുബായ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് 2015ല്‍ ദുബായില്‍ രൂപം കൊണ്ട കൈന്‍ഡ്നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ...
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ചു; കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി
അഡാലിന്‍ എന്ന എണ്ണ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്
കെ.എം.സി.സി ഹലാ ഈദ്- ഈദിയ്യ സംഗമം വേറിട്ട അനുഭവമായി
ദുബായ്: ബലി പെരുന്നാള്‍ ദിനത്തില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഹലാ ഈദുല്‍ അദ്ഹ ഈദിയ്യ സംഗമം...
വായു. ശബ്ദ മലിനീകരണമുണ്ടോ:? ഇനി നേരിട്ട് സര്‍ക്കാറിനെ അറിയിക്കാം
ആദ്യഘട്ടത്തില്‍ വിപുലമായ സര്‍വേ സംഘടിപ്പിക്കും
ഭക്ഷണ പാക്കറ്റുകള്‍ക്ക് ഗ്രേഡ് ഇല്ലേ ? എങ്കില്‍ വിപണിക്ക് പുറത്ത്
പൊണ്ണത്തടിയും അമിത ഭാരവും കുറക്കാന്‍ ന്യൂട്ട്രി മാര്‍ക്ക് ഗ്രേഡിംഗുമായി അബുദാബി ഭരണകൂടം
അംബരചുംബിയാവാന് ഇനി ബുര്‍ജ് അസീസിയും.. ലോകത്തിലെ രണ്ടാമത്തെ വലിയ കെട്ടിടം 2028ല്‍ പൂര്‍ത്തിയാവും
ആറ് ബില്ല്യണ്‍ ദിര്‍ഹം ചെലവഴിച്ച് നിര്‍മിക്കുന്ന ബുര്‍ജ് അസീസി, ബുര്‍ജ് ഖലീഫക്കൊപ്പം മറ്റൊരു അത്ഭുതമാകും
കെ.എസ് അബ്ദുല്ല മെമ്മോറിയല്‍ ക്രിക്കറ്റ് ലീഗ് 23ന് ദുബായില്‍
ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയദിനത്തോട് അനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി 23ന് അബു ഹൈല്‍...
'കഹാനി സുനോ' ത്വയ്ബ ഗ്രാന്റ് മീറ്റിന് ഇന്ന് ദുബായില്‍ തുടക്കം
ദുബായ്: തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മൂന്നാം ബാച്ച് കൂട്ടായ്മ ത്വയ്ബ സംഘടിപ്പിക്കുന്ന 'കഹാനി സുനോ' ദശദിന...
ദുബായ് ചേംബര്‍ ഓഫ് കോമേര്സിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍സ് ഗ്രൂപ്പ് ചെയര്‍മാനായി കാസര്‍കോട് സ്വദേശി
ദുബായ്: ദുബായ് ചേംബര്‍ ഓഫ് കോമേര്സിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായി കാസര്‍കോട്...
ചന്ദ്രഗിരി ക്ലബ്ബ് മേല്പറമ്പ യു.എ.ഇ കമ്മിറ്റി: ഹാരിസ് കല്ലട്ര പ്രസി., റൗഫ് ജന.സെക്ര.
ദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്പറമ്പ യു.എ.ഇ ഘടകത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് കല്ലട്ര (പ്രസി.), റൗഫ്...
1000 പേര് രക്തദാനം നല്കി യു.എ.ഇയുടെ 53-ാംദേശീയദിനം കെ.എം.സി.സി ആഘോഷമാക്കും
ദുബായ്: യു.എ.ഇയുടെ 53-ാം ദേശീയദിനം കെ.എം. സി.സി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ രണ്ടിന് ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍...