Pravasi - Page 2
യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിച്ചു
നിരോധനം ഏര്‍പ്പെടുത്തിയത് സുരക്ഷയെ കരുതി
ഗതാഗത കുരുക്കും അപകടവും പതിവാകുന്നു; ദുബൈയില്‍ അതിവേഗ ട്രാക്കില്‍ വേഗത കുറച്ചാല്‍ പിഴ
ഈ ലെയ്നുകളില്‍ പതുക്കെ വാഹനമോടിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും കൂട്ടയിടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും...
യുഎഇയില്‍ നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല
ഖോര്‍ ഫക്കാനില്‍ റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
റോഡ് നിയമം കര്‍ശനമാക്കി കുവൈത്ത്; പരിശോധന വ്യാപകം; നിയമ ലംഘനത്തിന് അറസ്റ്റിലായത് നിരവധി പേര്
934 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി
ദുബായ് മറീനയിലെ ബഹുനില റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം; ആളപായമില്ല
മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ 30 ദിവസം കൂടി അനുവദിച്ച് സൗദി അറേബ്യ
ആഗസ്റ്റ് 26 വരെയാണ് പുതിയ കാലാവധി
കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമത്തില്‍ പുതിയ ഭേദഗതികള്‍; സ്വദേശികള്‍ക്ക് 15 വര്‍ഷ കാലാവധി, പ്രവാസികള്‍ക്ക് 5 വര്‍ഷം
ഔദ്യോഗിക ഗസറ്റില്‍ ഭേദഗതികള്‍ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തില്‍ വന്നു
ദുബായ് നിവാസികള്‍ക്കായി പുതിയ ഫിറ്റ് നസ് സംരംഭം; 'ദുബൈ മാളത്തണ്‍' പ്രഖ്യാപിച്ച് കിരീടാവകാശി
ആഗസ്ത് മാസം മുതല്‍ ദിവസവും രാവിലെ 7 മുതല്‍ 10 വരെ താമസക്കാര്‍ക്ക് ഇവിടെ വ്യായാമം നടത്താം
എയര്‍ അറേബ്യയുടെ പിന്തുണയോടെ ദമ്മാം ആസ്ഥാനമായുള്ള പുതിയ ബജറ്റ് എയര്‍ലൈനിന് അംഗീകാരം നല്കി സൗദി അറേബ്യ
പ്രവാസികള്‍ക്കും ആശ്വാസം, ഒരുങ്ങുന്നത് 2,400 നേരിട്ടുള്ള തൊഴിലവസരങ്ങള്‍
യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ താപനിലയില്‍ കുറവ് വരാന്‍ സാധ്യത!
നാല് മുതല്‍ അഞ്ച് ഡിഗ്രി വരെ കുറയുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ വിലയിരുത്തല്‍
യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഗതാഗത നിയമലംഘനത്തിന് ഡ്രൈവര്‍മാര്‍ക്ക് പിഴ; നിയമം കടുപ്പിക്കാനൊരുങ്ങി യുഎഇ
വാഹനത്തിലുള്ള എല്ലാവരെയും പരിപാലിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണെന്ന് തോമസ് എഡല്‍മാന്‍
ഖത്തറിലെ വ്യാവസായിക മേഖലയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്
തീ പടര്‍ന്ന ഉടന്‍തന്നെ സ്ഥലത്ത് നിന്ന് ആളുകളെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു