Manjeswar - Page 4
മഞ്ചേശ്വരം കടല്ക്കരയില് ഡോള്‍ഫിന്‍ ചത്ത നിലയില്‍; വലിയ മല്‍സ്യം അക്രമിച്ചതാണെന്ന് സംശയം
ചത്ത ഡോള്‍ഫിനെ കാണാന്‍ നിരവധി പേരാണ് കടല്‍ത്തീരത്ത് എത്തിക്കൊണ്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥിനിയുടെ പിറകെ നടന്ന് ശല്യം ചെയ്തു; യുവാവിനെതിരെ പോക്സോ കേസ്
പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പണമിടപാടിനെ ചൊല്ലി തര്‍ക്കം; വോര്‍ക്കാടിയില്‍ കൊല്ലം സ്വദേശിയെ തലക്ക് കത്തികൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കീഴടങ്ങി
കോട്ടയം സ്വദേശി തങ്കച്ചന് ആണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
പണമിടപാട് തര്‍ക്കം; മഞ്ചേശ്വരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു
മഞ്ചേശ്വരം: വോര്‍ക്കാടി തോക്കയില്‍ യുവാവിന് വെട്ടേറ്റു. വോര്‍ക്കാടി സ്വദേശി സജി (32)ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ...
ഡ്രൈവിംഗിനിടെ ഫോണ്‍വിളി; ചോദ്യം ചെയ്ത പൊലീസുകാരെ അസഭ്യം പറഞ്ഞു; പിന്നാലെ കേസ്
ആര്.സി. ഉടമയെ അന്വേഷിച്ച് വരുന്നതായി ഉദ്യോഗസ്ഥര്‍
സ്കൂട്ടര്‍ യാത്രക്കിടെ മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അജ്ഞാതനെ പൊലീസ് തിരയുന്നു
വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് വിദ്യാര്‍ത്ഥിനിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പരാതി
മഞ്ചേശ്വരത്ത് വീട്ടില്‍ സൂക്ഷിച്ച 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് ക്വാര്‍ട്ടേഴ് സില് താമസിക്കുന്ന ഇസ്മായില്‍ ആണ് അറസ്റ്റിലായത്
ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് കല്ലുകെട്ട് മേസ്ത്രിക്ക് ദാരുണാന്ത്യം
ജോട് ക്കല്ലിലെ കൃഷ്ണ -മോഹിനി ദമ്പതികളുടെ മകന് ശശിധരന് ആണ് മരിച്ചത്.
കുഞ്ചത്തൂരില്‍ കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ഗുരുതരം; നാട്ടുകാര്‍ ബസ് തടഞ്ഞു
സന്നടുക്ക സ്വദേശി ശിവരാജിനാണ് പരിക്കേറ്റത്.
മഞ്ചേശ്വരം മജന്തൂര്‍ കുന്നിന് മുകളില്‍ വീണ്ടും വെടിയൊച്ച; പിന്നില്‍ നായാട്ടുസംഘമെന്ന് നാട്ടുകാര്‍
നായാട്ടു സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യം
കുഞ്ചത്തൂരില്‍ ലോറിയുടെ പിറകില്‍ സ്കൂട്ടര്‍ ഇടിച്ച് നയാബസാര്‍ സ്വദേശി മരിച്ചു
നയാ ബസാര്‍ ഐല മൈതാനത്തിന് സമീപത്തെ ഉമേശ്- സരജു ദമ്പതികളുടെ മകന് കല്‍പേഷ് ആണ് മരിച്ചത്.
മഞ്ചേശ്വരത്ത് വീട് കുത്തിതുറന്ന് 22 പവന് കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി; വിരലടയാളങ്ങള്‍ ലഭിച്ചു
മഞ്ചേശ്വരം ചര്‍ച്ച് ബീച്ച് റോഡിലെ നവീന്‍ മൊന്തേരയുടെ ഇരുനില വീട്ടിലാണ് കവര്‍ച്ച നടന്നത്.