Manjeswar - Page 3
കസ്റ്റഡിയിലെടുത്ത വാറണ്ട് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
മഞ്ചേശ്വരം പൊസോട്ടെ സിദ്ദീഖ് സാരിഖ് ഫര്ഹാന് ആണ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്
ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട സ്കൂട്ടര്‍ കവര്‍ന്നു
മിയാപ്പദവിലെ മുഹമ്മദിന്റെ സ്കൂട്ടറാണ് കവര്‍ന്നത്.
മഞ്ചേശ്വരത്തെ ആശ്രമത്തില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
സോണാലി എന്ന ശാന്തിയെ ആണ് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാണാതായത്.
മഞ്ചേശ്വരത്ത് ബസ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വോര്‍ക്കാടി സ്വദേശിയായ 18 കാരന് ദാരുണാന്ത്യം
വോര്‍ക്കാടിയിലെ തോക്ക് നിവാസിയായ സിപ്രിയന് ഡിസൂസയുടെ മകന് കെല്‍വിന്‍ ഡിസൂസ ആണ് മരിച്ചത്
മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; വില്‍പ്പനക്കായി സൂക്ഷിച്ച 33.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി
ഉപ്പള സോങ്കാല്‍ സ്വദേശി അശോക എ ആണ് പിടിയിലായത്.
മുട്ടം ബേരിക്കയിലും ജനപ്രിയയിലും വീടുകളില്‍ വെള്ളം കയറി; പത്തോളം കുടുംബങ്ങളെ ഫയര്‍ഫോഴ് സ് രക്ഷപ്പെടുത്തി
ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു
പൊസോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മജിര്പ്പളയിലെ കാല്വിന്, പ്രീതം, പ്രജോല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പുഴയിലേക്ക് ഒഴുകിപ്പോയി
കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കരക്ക് കയറ്റി
ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി; 25ല്‍പ്പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപ്രതീക്ഷിതമായി വീടുകളില്‍ വെള്ളം കയറിയത്.
സര്‍വീസ് റോഡില്‍ നിന്നും വെള്ളം കുത്തിയൊലിക്കുന്നു; പൊസോട്ട് 15 വീടുകളും ഹൊസങ്കടിയില്‍ 8 കടകളും വെള്ളത്തില്‍
ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്പ്പെടുത്താതിരുന്നതാണ് കാരണമെന്ന് പരിസരവാസികള്‍
കുന്നിടിഞ്ഞ് വീടിന് പിറകുവശത്തേക്ക് വീണു; കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു
പാത്തൂരിലെ അബ്ദുള്‍ മദനിയുടെ വീടിന് പിറകിലേക്കാണ് കുന്നിടിഞ്ഞുവീണത്.
മഞ്ചേശ്വരം കടല്ക്കരയില് ഡോള്‍ഫിന്‍ ചത്ത നിലയില്‍; വലിയ മല്‍സ്യം അക്രമിച്ചതാണെന്ന് സംശയം
ചത്ത ഡോള്‍ഫിനെ കാണാന്‍ നിരവധി പേരാണ് കടല്‍ത്തീരത്ത് എത്തിക്കൊണ്ടിരിക്കുന്നത്.