Local News
ACCIDENTAL DEATH | ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് സിവില്‍ പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം....
EARTHQUAKE | മ്യാന്മറിലും തായ് ലന്‍ഡിലും ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1600 കവിഞ്ഞു; 3,400 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു; 139 പേരെ കാണാതായി
ബാങ്കോക്ക്: മ്യാന്മറിലും തായ്ലന്‍ഡിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞതായി അന്താരാഷ്ട്ര...
IMPRISONMENT | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 72കാരന് അഞ്ചു വര്‍ഷം കഠിന തടവ്
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 72കാരനെ കോടതി അഞ്ചു വര്‍ഷം കഠിന...
ALLEGATION | ലീഗ് നേതാക്കള്‍ക്കെതിരായ ആരോപണം: അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ മുസ്ലിംലീഗ് ജില്ലാ...
INVESTIGATION | നഴ് സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: മൊഴിയെടുപ്പ് പൂര്‍ത്തിയായി; തുടര്‍ നടപടി ഉടനെയെന്ന് പൊലീസ്
കാഞ്ഞങ്ങാട്: മന്‍സൂര്‍ നഴ് സിംഗ് കോളേജ് വിദ്യാര്‍ത്ഥിനി പാണത്തൂര്‍ എള്ള് കൊച്ചിയിലെ ചൈതന്യ കുമാരി(20)യുടെ മരണവുമായി...
FOUND DEAD | ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഉപ്പള: രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കര...
ACCIDENTAL DEATH | ജോഡ് ക്കലില്‍ ഥാര്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ടൈല്‍സ് മേസ്തിരി മരിച്ചു
ഉപ്പള: ജോഡ് ക്കല്‍ പഞ്ചിക്കലില്‍ ഥാര്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ടൈല്‍സ് മേസ്തിരി മരിച്ചു. ഷിമോഗ സ്വദേശിയും ഉപ്പള...
ARRESTED | ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
ഉദുമ: ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. പൊയിനാച്ചി...
DEATH | പള്ളിയിലെ നിസ്ക്കാരം കഴിഞ്ഞ് കാറോടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം; പൂച്ചക്കാട് സ്വദേശിയായ പ്രവാസി മരിച്ചു
ബേക്കല്‍ : പള്ളിയിലെ നിസ്ക്കാരം കഴിഞ്ഞ് കാറോടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പൂച്ചക്കാട് സ്വദേശിയായ പ്രവാസി...
ACCIDENTAL DEATH | ലോറി സ്കൂട്ടിയിലിടിച്ച് തെറിച്ചുവീണ കോളേജ് വിദ്യാര്‍ത്ഥിക്ക് മറ്റൊരു ലോറിക്കടിയില്‍ പെട്ട് ദാരുണാന്ത്യം
ബേക്കല്‍: ലോറി സ്കൂട്ടിയിലിടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ കോളേജ് വിദ്യാര്‍ത്ഥിക്ക് മറ്റൊരു ലോറിക്കടിയില്‍പെട്ട്...
ARRESTED | 'കുടകില്‍ ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കുത്തിക്കൊലപ്പെടുത്തി'; മലയാളി യുവാവ് അറസ്റ്റില്‍
മടിക്കേരി: കുടകില്‍ ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളി യുവാവ്...
ARRESTED | കാഞ്ഞങ്ങാട്ട് 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍
കാഞ്ഞങ്ങാട്: 1624 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയായ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ പൊലീസ് അറസ്റ്റ്...