Latest News - Page 9

സുരക്ഷ ശക്തമാക്കണം
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 13 പേര്...

വലിയ വില നല്‍കേണ്ടിവരും; ആശങ്കയില്‍ യാത്രക്കാര്‍
ആരിക്കാടി ടോള്‍ ബൂത്തില്‍ 14 വരെ ടോള്‍ പിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍

ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന് നടത്തുന്ന 2024-25 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡി ഡിവിഷന്...

ലോണ്‍ അടക്കാമെന്നതുള്പ്പെടെയുള്ള ധാരണയില്‍ ലോറികള്‍ വാടകയ്ക്കെടുത്ത് വഞ്ചിച്ചു; ഭാരവാഹികള്‍ക്കെതിരെ കേസ്
വയനാട് ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്

വിസ തട്ടിപ്പ് നീലേശ്വരം സ്വദേശി ബംഗളൂരുവില്‍ പിടിയില്‍
ചിറപ്പുറം പാലക്കാട്ടെ കെ.വി.കെ ഉല്ലാസ് ആണ് അറസ്റ്റിലായത്

എം.സി.എഫ് നിറഞ്ഞു; പുറത്തും മാലിന്യം തള്ളുന്നതും പതിവായി, കുമ്പള ഗവ. ആസ്പത്രി റോഡില്‍ ദുരിതം
രാവിലെ എത്തുന്ന നായക്കൂട്ടം ഇവിടെ നിന്ന് ഭക്ഷിക്കുകയും മാലിന്യങ്ങള്‍ വലിച്ചു കൊണ്ടുപോയി സമീപത്തെ വീട്ടുപ്പറമ്പുകളിലും...

തെക്കില്‍ ബ്ലോക്കില്‍ മത്സരിക്കാന്‍ സി.പി.എം നീക്കം; ഐ.എന്‍.എല്ലില്‍ അതൃപ്തി
കഴിഞ്ഞ തവണ തെക്കില്‍ ബ്ലോക്കില്‍ ഐ.എന്‍.എല്‍ പ്രതിനിധിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്

ശ്മശാന ഭൂമിയിലെ മരം മുറിച്ച് കടത്തിയ സംഭവം; പഞ്ചായത്തംഗം കസ്റ്റഡിയില്‍
കളത്തൂര്‍ കിദൂര്‍ കുണ്ടങ്കാറടുക്ക ശ്മശാനത്തിന്റെ സ്ഥലത്ത് നിന്നാണ് 25,000 രൂപ വില മതിക്കുന്ന അക്വേഷ്യ മരങ്ങള്‍ മുറിച്ച്...

ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിന് പിന്നാലെ നാടുവിട്ട യുവതിയും ആണ് സുഹൃത്തും ചട്ടഞ്ചാലില്‍ പിടിയില്‍
തളിപ്പറമ്പ് പന്നിയൂര്‍ മഴൂരിലെ കെ.നീതു, മഴൂരിലെ സുമേഷ് എന്നിവരെയാണ് ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ നിന്ന്...

കിണറില്‍ വീണ നെല്ലിക്കുന്ന് സ്വദേശിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച യു.പി സ്വദേശിയും കുടുങ്ങി; ഒടുവില്‍ രക്ഷകരായെത്തി അഗ്നിരക്ഷാസേന
രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു

ദുബായില്‍ ഫോട്ടോ എടുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളിയായ 19 കാരന് മരിച്ചു
കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മിഷാല്‍ മുഹമ്മദ് ആണ് മരിച്ചത്

2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഉടന്‍ വിരമിക്കുമെന്ന് ലോകത്തോട് പറഞ്ഞതിന് ശേഷം 'ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍' തന്റെ ബൂട്ട് അഴിച്ചുവയ്ക്കുമെന്നും...



















