Latest News - Page 8

ബേവൂരിയില്‍ സംസ്ഥാന നാടകോത്സവം 16 മുതല്‍
കാസര്‍കോട്: സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം ബേവൂരി സംഘടിപ്പിക്കുന്ന ആറാമത് കെ.ടി മുഹമ്മദ് സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്നചിത്രം ആവശ്യപ്പെട്ടു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കാട്ടിപ്പള്ളത്തെ ഷിബിനെ ആണ് കോഴിക്കോട് ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ഷോയിബ് മാലിക്കുമായുള്ള വിവാഹമോചനത്തിന്റെ വൈകാരിക ആഘാതത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാനിയ മിര്‍സ
സാനിയ പുതുതായി ആരംഭിച്ച യൂട്യൂബ് ടോക്ക് ഷോ സെര്‍വിംഗ് ഇറ്റ് അപ്പ് വിത്ത് സാനിയയുടെ ആദ്യ എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തല്‍

മോട്ടോര്‍ പമ്പ് തകരാറില്‍; കുടിവെള്ളം മുടങ്ങിയിട്ട് ആറ് ദിവസം
കുടിവെള്ള പ്രശ്നം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലെന്ന് നാട്ടുകാര്‍

കാഞ്ഞങ്ങാട്ട് യു.ഡി.എഫില്‍ സീറ്റ് ധാരണയായി; കോണ്‍ഗ്രസ് 29, മുസ്ലിംലീഗ് 17, സി.എം.പി ഒന്ന്
തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് നേതാക്കള്‍

ചെങ്കോട്ട സ്ഫോടനം: കാസര്‍കോട്-ദക്ഷിണ കന്നഡ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി
രാത്രികാല പട്രോളിഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്

വധശ്രമക്കേസില്‍ നാല് വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
പുല്ലൂര്‍ നായിക്കുട്ടിപ്പാറയിലെ എ.എം ഹമീദ്, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്

വിസതട്ടിപ്പ്; ബംഗളൂരുവില്‍ പിടിയിലായ നീലേശ്വരം സ്വദേശിക്കെതിരെ ബേക്കലിലും കേസ്
നീലേശ്വരം ചിറപ്പുറത്തെ പാലക്കാട്ട് ഉല്ലാസിനെതിരെയാണ് കേസ്

പൊതുതിരഞ്ഞെടുപ്പ് : പ്രചാരണം പരിശോധിക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും
സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി

തിരഞ്ഞെടുപ്പ് ചിഹ്നം ശുപാര്‍ശ ചെയ്യാന്‍ പാര്‍ട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം
സ്വന്തം കൈപ്പടയില്‍ ഒപ്പ് വച്ച ശുപാര്‍ശ കത്ത് ബന്ധപ്പെട്ട വരണാധികാരി ചിഹ്നം അനുവദിക്കുന്ന നവംബര്‍ 24 ന് വൈകിട്ട് 3...

'ആജ് മേരേ യാര് കി ഷാദി ഹേ' എന്ന ഗാനത്തിന് ചുവടുവച്ച് വിവാഹ ഫോട്ടോഷൂട്ട് നടത്തുന്ന ദമ്പതികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്കി രോഹിത് ശര്‍മ്മ
നിരവധി ഉപയോക്താക്കളാണ് രോഹിത്തിന്റെ സ്വതസിദ്ധമായ ആംഗ്യത്തെ പ്രശംസിച്ച് രംഗത്തെത്തിയത്

സുഡാനിലേക്കും സഹായഹസ്തം നീളണം
ലോകം ഉടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രാജ്യങ്ങളും ദാതാക്കളും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കണം. സഹായ...



















