Latest News - Page 30
വൈകി ഓട്ടം പതിവാക്കി മലബാര്‍ എക്സ്പ്രസ് : പെരുവഴിയിലായി യാത്രക്കാര്‍; ഡി.ആര്.എമ്മിന് പരാതി നല്കി
കാസര്‍കോട്: ഉത്തരമലബാറിലേക്കുള്ള യാത്രക്കാര്‍ ഏറെയും ആശ്രയിക്കുന്ന തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്സ്പ്രസ്...
ഗതാഗത കുരുക്കും അപകടവും പതിവാകുന്നു; ദുബൈയില്‍ അതിവേഗ ട്രാക്കില്‍ വേഗത കുറച്ചാല്‍ പിഴ
ഈ ലെയ്നുകളില്‍ പതുക്കെ വാഹനമോടിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുകയും കൂട്ടയിടികളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും...
കാന്താര ചാപ്റ്റര്‍ 1 ല്‍ കനകവതിയായി രുക്മിണി വസന്ത്; ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കൊട്ടാരത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം,...
സഞ്ജു സാംസണ് ഫ്രാഞ്ചൈസി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ 'ക്യാപ്റ്റന്‍' ധ്രുവ് ജൂറലിനെ' അഭിനന്ദിച്ച് രാജസ്ഥാന് റോയല്‍സ്
വിക്കറ്റിന് പിന്നില്‍ നിന്ന് കളി മാറ്റി മറിക്കാന്‍ കഴിവുള്ള താരമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്
2.5 ലക്ഷം രൂപയോളം വിലമതിക്കുന്ന കുഞ്ഞന്‍ മത്തി പിടികൂടി; കടലില്‍ തള്ളി; നിയമലംഘനത്തിന് പിഴ ചുമത്തി
ചെറുവത്തൂര്‍: നിയമം ലംഘിച്ച് പിടികൂടിയ 2.5 ലക്ഷം രൂപയോളം വില കണക്കാക്കുന്ന കുഞ്ഞന്‍ മത്തി പിടികൂടി. മടക്കര ഫിഷിംഗ്...
ചാറ്റ് ജി.പി.ടിയ്ക്കായി മാനസികാരോഗ്യ കേന്ദ്രീകൃതമായ പുതിയ ഫീച്ചറുകളുമായി ഓപ്പണ്‍ എഐ
ചാറ്റ് ജിപിടിയില്‍ ദീര്‍ഘനേരം സംസാരിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഇടവേളകള്‍ എടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഇത്...
ജില്ലയിലെ രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി അനധികൃത പണം കൈപറ്റിയെന്ന് കണ്ടെത്തല്‍
കാസര്‍കോട്, ബദിയഡുക്ക, നീലേശ്വരം രജിസ്ട്രാര്‍ ഓഫീസുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്
ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 3.90 ലക്ഷം രൂപ തട്ടിയെടുത്തു; ടൂര്‍സ് ഉടമകള്‍ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി വിധി
ചിറ്റാരിക്കാല്‍ സ്വദേശി കാപ്പില്‍ കെഎ ദേവസ്യയാണ് തട്ടിപ്പിന് ഇരയായത്
മുദ്ര ലോണ്‍ വാഗ് ദാനം ചെയ്ത് യുവാവിന്റെ 1 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
മുളിയാര്‍ കുടമാലയിലെ കെ അനില്‍ കുമാറിന്റ പണമാണ് തട്ടിയെടുത്തത്
അനുഷ്ക ഷെട്ടി-ക്രിഷ് ജാഗര്‍ലാമുഡി ചിത്രം 'ഘാട്ടി' യുടെ ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളിലെത്തും
യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്ലാമുഡിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്
വാര്‍ത്ത ഫലം കണ്ടു; ചെര്‍ക്കള എന്‍.എച്ച് സര്‍വീസ് റോഡിന് ശാപമോക്ഷം; കുഴികള്‍ നികത്തി ടാര്‍ ചെയ്തു
റോഡിൻറെ ദുരിതാവസ്ഥ സംബന്ധിച്ച് ഉത്തരദേശം ' ചെര്‍ക്കള അല്ല ചേർക്കുളം' എന്ന പേരില്‍ വാര്‍ത്ത നല്‍കിയിരുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി
നേരത്തെ ഓഗസ്റ്റ് 7 വരെയാണ് സമയം അനുവദിച്ചിരുന്നത്