Latest News - Page 29
രണ്ട് ഭാഷകളെ ഇണക്കി ചേര്‍ത്ത് ബി.ടി ജയറാമിന്റെ ശബ്ദകോശം
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളം-കന്നഡ നിഘണ്ടു
യാത്രക്കിടെ തയ്യാറാക്കിയ കവിത കവിയുടെ മകള്‍ക്ക് പിറന്നാള്‍ സമ്മാനം; സമര്‍പ്പിച്ചത് ഡോ.ദീപേഷ് കരിമ്പുങ്കര
കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഒരുക്കിയ കവിത കവിയുടെ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്കി എഴുത്തുകാരന്. മഹാകവി...
കണങ്കാലുകളിലേയും കാലുകളിലേയും വീക്കം കുറയ്ക്കാനുള്ള പ്രകൃതിദത്ത വഴികള്‍ അറിയാം
ദീര്‍ഘനേരം നില്‍ക്കുന്നത്, ഉയര്‍ന്ന അളവിലുള്ള ഉപ്പ് ഉപഭോഗം, ഗര്‍ഭം, പരിക്ക് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ വീക്കം...
യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിച്ചു
നിരോധനം ഏര്‍പ്പെടുത്തിയത് സുരക്ഷയെ കരുതി
കലാഭവന്‍ നവാസും രഹനയും ഒരുമിച്ച അവസാന ചിത്രം 'ഇഴ' യുട്യൂബില്‍ റിലീസ് ചെയ്ത് നിര്‍മ്മാതാക്കള്‍
16 മണിക്കൂര്‍ കൊണ്ട് കണ്ടത് ലക്ഷക്കണക്കിനാളുകള്‍
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേരിയ ആശ്വാസം; പവന് 200 രൂപ താഴ്ന്ന് 75,560 രൂപ
6 ദിവസം കൊണ്ട് പവന് 2,560 രൂപയും ഗ്രാമിന് 335 രൂപയും കൂടിയ ശേഷമാണ് ശനിയാഴ്ച വില കുറഞ്ഞത്
തലപ്പാടിയിലെ ബാറില്‍ യുവാവ് മരിച്ചനിലയില്‍; മിയാപ്പദവ് സ്വദേശിയെന്ന് സംശയം
രാവിലെ ബാര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് യുവാവിനെ ഒരു ഭാഗത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്
കെ.എസ്.ആര്.ടി.സി ബസില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 20,80,000 രൂപയുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍
കര്‍ണ്ണാടക സ്വദേശി ജയശീല പുട്ടണ്ണ ഷെട്ടിയെയാണ് അറസ്റ്റ് ചെയ്തത്
നീലേശ്വരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് പതിനെട്ടുകാരന് മരിച്ചു
ചെറുവത്തൂര്‍ ഐസ് പ്ലാന്റിന് സമീപത്തെ ബി ബാബുവിന്റെ മകന് ബി ശിവകുമാര്‍ ആണ് മരിച്ചത്
സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സ് വിടാനുള്ള കാരണങ്ങളില്‍ ഒന്ന് ഐ.പി.എലിലെ 14കാരന് വൈഭവ് സൂര്യവംശിയുടെ അപ്രതീക്ഷിത താരോദയമോ?
മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഇത്തരമൊരു വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്
ട്രെയിനില്‍ അബോധാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു
തമിഴ് നാട് തിരുനെല് വേലിയിലെ സാറയാണ് മരിച്ചത്
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഹില്സ്റ്റേഷന്, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം, കേരളത്തിലെ തേയിലത്തോട്ടങ്ങളുടെ കേന്ദ്രം; മുന്നാറിലേക്ക് ഒരു യാത്ര പോയാലോ
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്സ്റ്റേഷന് ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ...