Latest News - Page 31
അനുഷ്ക ഷെട്ടി-ക്രിഷ് ജാഗര്‍ലാമുഡി ചിത്രം 'ഘാട്ടി' യുടെ ട്രെയിലര്‍ പുറത്ത്; ചിത്രം സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളിലെത്തും
യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്ലാമുഡിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്
വാര്‍ത്ത ഫലം കണ്ടു; ചെര്‍ക്കള എന്‍.എച്ച് സര്‍വീസ് റോഡിന് ശാപമോക്ഷം; കുഴികള്‍ നികത്തി ടാര്‍ ചെയ്തു
റോഡിൻറെ ദുരിതാവസ്ഥ സംബന്ധിച്ച് ഉത്തരദേശം ' ചെര്‍ക്കള അല്ല ചേർക്കുളം' എന്ന പേരില്‍ വാര്‍ത്ത നല്‍കിയിരുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി
നേരത്തെ ഓഗസ്റ്റ് 7 വരെയാണ് സമയം അനുവദിച്ചിരുന്നത്
ട്രംപിന്റെ ഭീഷണിയും ഇന്ത്യയുടെ മറുപടിയും പിന്നെ കുറേ ആഭ്യന്തര കാര്യങ്ങളും
ട്രംപിനെ ഒരിക്കല്‍ക്കൂടി പ്രസിഡണ്ട് ആക്കാനായി അരിസോണയില്‍ നമ്മുടെ പ്രധാനമന്ത്രി വോട്ട് ചോദിച്ചപ്പോള്‍, അഹമ്മദാബാദില്‍...
തുടരുന്ന വന്യമൃഗശല്യം
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമായി തുടരുകയാണ്. ആദൂര്‍, ബദിയടുക്ക,...
സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; പവന് 75,200 രൂപ
കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങള്‍ക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് കൂടിയത്
പയ്യന്നൂര്‍ സുലോചന കൊലപാതകം: അന്വേഷണം ഏറ്റെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ച്
ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല
സംശയാസ്പദമായി കണ്ട വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ തടഞ്ഞു; പൊലീസ് മുന്‍കരുതലായി അറസ്റ്റ് ചെയ്തു
കുമ്പള ഐ.എച്ച്.ആര്.ഡി കോളജിലെ വിദ്യാര്‍ഥികളായ നാലുപേരാണ് അറസ്റ്റിലായത്
സഞ്ജുവിനെ വില്ക്കാന് താല്പര്യമില്ല; അടുത്ത സീസണിലും ക്യാപ്റ്റനായി തുടരും; അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് രാജസ്ഥാന് റോയല്‍സ് ടീം മാനേജ് മെന്റ്
എന്തു വില കൊടുത്തും സഞ്ജു രാജസ്ഥാന് വിടുന്നത് തടയാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം
ബാങ്കിന്റേതെന്ന പേരില്‍ വാട് സ് ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 22,000 രൂപ
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനിയായ യുവതിക്കാണ് പണം നഷ്ടമായത്
വന്ദേ ഭാരതിലാണോ യാത്ര? പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; മാറ്റങ്ങളുമായി റെയില്‍വെ
തമിഴ് നാട്, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ സോണിന് കീഴില്‍...
തൈറോയിഡിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി