Latest News - Page 27
മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന് പുത്തന്‍ കെട്ടിടം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഉദുമ: മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ് ഡിവിഷന് പോലീസ് ഓഫീസിനുമായി നിര്‍മ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി...
ആശിച്ച് വാങ്ങിയ കാറിന് പിന്നാലെ പൊല്ലാപ്പിലായി ക്രിക്കറ്റ് താരം ആകാശ് ദീപ്; നിയമലംഘനത്തിന് നോട്ടീസ്
നിര്‍ബന്ധിത രജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കാതെയാണ് വാഹനം കൈമാറിയതെന്നാണ് കണ്ടെത്തല്‍
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജിസിസി വിസയുള്ളവര്‍ക്ക് കുവൈത്തില്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം
ഇതുവഴി ടൂറിസം രംഗത്ത് വലിയ കുതിപ്പിനാണ് കുവൈത്ത് ഒരുങ്ങുന്നത്
വേറിട്ട ഗെറ്റപ്പില്‍ അര്ജുന് അശോകന്; 'തലവര'യുടെ ടീസര്‍ പുറത്ത്
വെള്ളപ്പാണ്ട് ബാധിച്ച് ആത്മവിശ്വാസം നഷ്ടപ്പെട്ട പലചരക്ക് വില്‍പ്പനക്കാരനായ ജ്യോതിഷിന്റെ ജീവിതത്തിലേക്ക് ഒരു...
സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 74,360 രൂപ
മൂന്നു ദിവസത്തിനിടെ പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു
പി.എം.എം.വൈ സാമ്പത്തിക സഹായം ലഭിച്ചില്ല; യുവതിയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മീഷന് ഇടപെട്ടു
കാസര്‍കോട്: ചെറുകിട സംരംഭങ്ങള്‍ക്കായി സാമ്പത്തിക സഹായം അനുവദിക്കുന്ന പ്രധാന്‍മന്ത്രി മുദ്ര യോജന പദ്ധതിയില്‍...
കാല്‍സ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അറിയാം
മാനസികാരോഗ്യത്തെ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പോഷകം കൂടിയാണ് കാല്‍സ്യം
മൊഗ്രാലിലെ ചവിട്ടുവലക്കാര്‍ വലയെറിഞ്ഞു തുടങ്ങി
മൊഗ്രാല്‍: കടല്‍ക്ഷോഭത്തിന് നേരിയ ശമനമായതോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞു. ആദ്യദിനത്തില്‍ തന്നെ...
പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിന് കണക്കില്ല; ജല അതോറിറ്റിക്ക് മൗനം
കാസര്‍കോട്: ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് ജില്ലയുടെ വിവിധ...
തലയെടുപ്പോടെ ചന്ദ്രഗിരി കോട്ട: ചരിത്രവും പ്രകൃതി സൗന്ദര്യവും സംഗമിക്കുന്ന ഇടം
സന്ദര്‍ശകര്‍ക്കായി ഹൗസ് ബോട്ട് ക്രൂയിസുകള്‍, ദ്വീപ് ക്യാമ്പിംഗ്, ഇക്കോ-ടൂറുകള്‍ തുടങ്ങിയ ആകര്‍ഷണങ്ങളും ഇവിടെ...
ബിജു മേനോനും, ജോജു ജോര്‍ജും മുഖ്യ വേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളന്'; ചിത്രീകരണം പൂര്‍ത്തിയായി
ഒരു കുറ്റാന്വേഷണ ചിത്രമാണ് 'വലതുവശത്തെ കള്ളന്'
സഞ്ചാരികളെ മാടി വിളിക്കാന്‍ ഇനി പൊലിയം തുരുത്ത്; ഉത്തരമലബാറിന്റെ ടൂറിസം മേഖലയില്‍ പുതിയ ഇടം
സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു