Latest News - Page 26
ക്രൈം ബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണന് നായര്‍ക്ക് പ്രസിഡന്റിന്റെ പൊലീസ് മെഡല്‍
കാസര്‍കോട്: വിശിഷ്ട സേവനത്തിന് ഈ വര്‍ഷത്തെ പ്രസിഡന്റിന്റെ പൊലീസ് മെഡലിന് കാസര്‍കോട് , കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി...
കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ കഥ; ടെമ്പോ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ഗുരുതരം
നീര്ച്ചാല് മുകളിലെ ബസാറില്‍ കിഡ് സ് ടോയിസ് ഫാന്‍സി കട ഉടമ പ്രകാശന്, ചെടേക്കാല്‍ സ്വദേശി രതീഷ് എന്നിവര്‍ക്കാണ്...
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പേര് മരിച്ചു; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് ആശുപത്രിയില്‍
പലര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും കിഡ് നി തകരാറിലാവുകയും ചെയ്തിട്ടുണ്ട്
വോട്ടുകൊള്ളയും ജനാധിപത്യവും
രാഹുല്‍ഗാന്ധി പൊട്ടിച്ച ബോംബ് ചെറുതല്ല. അതിന് അണുബോംബിന്റെ ശക്തി തന്നെയുണ്ട്. ഇലക്ഷന് കമ്മീഷന് അതിന് മറുപടിയൊന്നും...
സാഗര്‍ ധന്‍ഖര്‍ കൊലപാതകക്കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു
മുളിയാര്‍ എ.ബി.സി കേന്ദ്രം; കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സംഘം 18ന് സന്ദർശിക്കും
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു
ജില്ലയില്‍ മാലിന്യപ്രശ്നം തുടര്‍ക്കഥ; രണ്ട് ദിവസത്തിനിടെ ചുമത്തിയ പിഴ 40,000 രൂപ
കാസര്‍കോട്: അശാസ്ത്രീയ മാലിന്യ സംസ്കരണത്തില്‍ എത്ര കണ്ടാലും എത്ര കൊണ്ടാലും പഠിക്കില്ല എന്ന അവസ്ഥയാണ് ജില്ലയില്‍. വിവിധ...
യഥാര്‍ത്ഥ അപകടം മറച്ച് മറ്റൊരു അപകടം നടന്നതായി വ്യാജ ഹരജി; യുവതിക്കെതിരെ കേസ്
ആള്‍മാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നതിന് വടകര മുക്കിലെ പി. അനീസക്കെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ്...
ഇന്‍ഡാമര്‍ ടെക്നിക്സിന്റെ 100% ഓഹരികള്‍ സ്വന്തമാക്കാന്‍ ഡിഫന്‍സ് പ്രൈം എയ്റോയുമായി കൈകോര്‍ത്ത് അദാനി
അദാനി ഡിഫന്‍സിന്റെ സംരംഭമായ ഹൊറൈസണ്‍ എയ്റോ സൊല്യൂഷന്‍സ് ലിമിറ്റഡ് വഴിയാണ് ഏറ്റെടുക്കല്‍ നടന്നത്
അധ്യാപകര്‍ പുതുതലമുറയിലെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കണം; ബാലാവകാശ കമ്മീഷന്
കാഞ്ഞങ്ങാട്: സമകാലിക സാഹചര്യത്തില്‍ പുതുതലമുറയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അധ്യാപകര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്...
ബേക്കലില്‍ പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
കഴുത്തിനും പുറത്തും സാരമായി പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
മുടിയുടെ നരയ്ക്ക് സമ്മര്‍ദ്ദം ഒരു കാരണമാണോ?
സമ്മര്‍ദ്ദവും മുടി നരയും പരിശോധിക്കാന്‍ ഗവേഷണ സംഘം ഉപയോഗിച്ചത് എലികളെ