Latest News - Page 28
യാത്രക്കാര്‍ക്കായി അബുദാബിയിലും അല്‍ഐനിലും സിറ്റി ചെക്ക് ഇന്‍ സൗകര്യവുമായി ഇന്‍ഡിഗോ
യാത്രയുടെ 24 മുതല്‍ 4 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം
മരണമടഞ്ഞ ഉപഭോക്താക്കളുടെ ക്ലെയിം സെറ്റില്‍മെന്റിനായി ഏകീകൃത നടപടിക്രമം ഒരുക്കാന്‍ ആര്‍ബിഐ; 15 ദിവസത്തിനകം അവകാശിക്ക് പണം ലഭ്യമാക്കണം
കാലതാമസം എടുത്താന്‍ ബാങ്കുകള്‍ പിഴ നല്‍കേണ്ടി വരും
കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇജാസ് ബേക്കല്‍ പൊലീസിന്റെ പിടിയില്‍
തളിപ്പറമ്പ, മാംഗ്ലൂര്‍, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
സ്കൂട്ടറില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന വിരുതന് ബേക്കല്‍ പൊലീസിന്റെ പിടിയില്‍
മേല്‍പ്പറമ്പിലെ മുഹമ്മദ് ഷംനാസ് ആണ് അറസ്റ്റിലായത്
കുന്നിടിച്ച് മണ്ണ് കടത്താന്‍ ശ്രമം; ടിപ്പര്‍ലോറികളും ജെ.സി.ബിയും കസ്റ്റഡിയില്‍
രണ്ട് ഡ്രൈവര്‍മാര്‍ കസ്റ്റഡിയിലെടുത്തു
വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കില്ല; നയം വ്യക്തമാക്കി ബി.സി.സി.ഐ
ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പര റദ്ദാക്കിയതിനാല്‍ അടുത്ത ഏകദിന ദൗത്യം ഒക്ടോബര്‍ 19 മുതല്‍ 25 വരെ...
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയോടെ കോലിയും, രോഹിത്തും കളമൊഴിയുമോ? വിനയായി ഐസിസിയുടെ പുതിയ തീരുമാനം
2027 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇരുവരും ഡിസംബറില്‍ നടക്കുന്ന ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ...
ഫാന്‍ ഫൈറ്റിന്റെ പേരില്‍ പെണ്‍കുട്ടിയുടെ നഗ്നചത്രം പ്രചരിപ്പിച്ച യുവാവ് കാസര്‍കോട് സൈബര്‍ പൊലീസിന്റെ പിടിയില്‍
മുംബൈ സ്വദേശി അംജദ് ഇസ്ലാമിനെയാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്
ജില്ലാ കലക്ടറുടെ ഇടപെടല്‍; ഏണിയര്‍പ്പ് ലൈഫ് വില്ലയിലേക്ക് റോഡായി
നീര്ച്ചാല്: ഭൂരഹിത കേരള പദ്ധതി പ്രകാരം ലഭിച്ച സ്ഥലവും റോഡും ലൈഫ് മിഷന് പദ്ധതി പ്രകാരം ലഭിച്ച വീടും സ്വകാര്യ വ്യക്തി...
ദേശീയപാത: ബസ് സ്റ്റോപ്പുകളില്‍ പലയിടത്തും ബസ് നിര്‍ത്തുന്നില്ല; യാത്രക്കാര്‍ക്ക് ദുരിതം
മൊഗ്രാല്‍: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും ബസുകള്‍ നിര്‍ത്തിയിടാത്തത്...
പ്രഭാഷണ കലയുടെ മാധുര്യം...
പ്രഭാഷണ കലയുടെ മാധുര്യം... ഭാഷയെ ഉപയോഗിച്ച് ആശയങ്ങളും ചിന്തകളും മറ്റുള്ളവരിലേക്കെത്തിക്കുന്ന ഉന്നതമായ കലയാണ്...
ഉള്ളാളം ഉറൂസും നേര്‍ച്ചക്കിട്ട മുട്ടനാടുകളും
ഒരു കാലഘട്ടത്തിന്റെ അടയാളമായ ഉള്ളാളത്തെ ആടുകള്‍ എഴുത്തുകാരന് പി.വി. ഷാജി കുമാറിന്റെ ഒരു പ്രസംഗത്തിലൂടെ വീണ്ടും...