Kerala - Page 7

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നവംബര്‍ 4, 5 തീയതികളില്‍ അവസരം
. പ്രവാസി ഭാരതീയര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാവുന്നതാണ്

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍; ഉദ്ഘാടനം നവംബര്‍ 4ന്
നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിര്‍മാണം

3 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു; കുളിപ്പിക്കുമ്പോള്‍ കയ്യില്‍ നിന്നും വഴുതി വീണതാണെന്ന് മാതാവ്
കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി ജാബിര്‍ - മുബഷിറ ദമ്പതികളുടെ മകന് അലന് ആണ് മരിച്ചത്

പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ 'ഹരിതവിദ്യാലയം 4.0' റിയാലിറ്റി ഷോയുമായി കേരളം
കഴിഞ്ഞ മൂന്ന് പതിപ്പുകളും വന്‍ വിജയമാക്കിയതിന് പിന്നാലെയാണ് നാലാം സീസണ് ആരംഭിക്കുന്നത്

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കര്‍ണാടക സ്വദേശികളായ അഫ്നാന്, റഹാനുദ്ദീന്‍, അഫ്റാസ് എന്നിവരാണ് മരിച്ചത്

കേരളം തന്നെക്കാള്‍ ഇളയതും ചെറുപ്പവും; ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടെങ്കിലും വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ലെന്ന് നടന് മമ്മൂട്ടി
സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെടണം എന്നും താരം

കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ? സര്‍ക്കാരിനെതിരെ സംവിധായകന് ജോയ് മാത്യു
മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ എന്നും ചോദ്യം

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം; പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി
അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷം

ക്ഷേമപെന്ഷന് 2000 രൂപയായി വര്‍ദ്ധിപ്പിച്ചു; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
400 രൂപയാണ് വര്‍ധിച്ചത്

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
2026 മാര്‍ച്ച് 5 ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുക

എസ്.ഐ.ആര് കേരളത്തില്‍ പ്രയാസമാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
പ്രവാസികള്‍ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും രത്തന്‍ യു ഖേല്‍ക്കര്‍

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധികരിച്ചു; ആകെ 2.84 കോടി വോട്ടര്‍മാര്‍
2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്



















