Kerala - Page 8
കേരളത്തില്‍ വീണ്ടും നിപ; സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക്
നാല് ദിവസത്തിലേറെയായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പ്രകടമാണ്
കേരളത്തില്‍ പല ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു
പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്തും കാസര്‍കോട്ടും അനുവദിച്ച 138 താല്‍ക്കാലിക ബാച്ചുകള്‍ നിലനിര്‍ത്തും
മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ 64,040 സീറ്റുകളും താല്‍ക്കാലിക ബാച്ചുകളിലൂടെ 17290 സീറ്റുകളുമാണ് അധികമായി ലഭിക്കുക.
'അഭിമാനം, ഇതാണ് ഞങ്ങളുടെ മറുപടി'; ആരതി രാമചന്ദ്രന്
'സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ...
'കെപിസിസി പ്രസിഡണ്ടായി കെ സുധാകരന് തുടരണം'; കണ്ണൂരില്‍ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും
'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്', 'താരാട്ട് കേട്ട് വളര്ന്നവന് അല്ല' എന്നെല്ലാം പോസ്റ്ററുകളില്‍ കാണാം
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന് പ്രഖ്യാപിക്കും
മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി
തൃശൂര്‍ പൂരത്തിന് തുടക്കമായി; ചടങ്ങുകള്‍ കാണാന്‍ ആയിരങ്ങള്‍
കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്.
കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ്...
ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യം; 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.
ആദ്യം വാഹനാപകടമെന്നായിരുന്നു കരുതിയത്. എന്നാല്‍ മനപൂര്‍വം വാഹനമിടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍...
സഹകരണ ബാങ്കിലെ 60 ലക്ഷം രൂപ വില വരുന്ന പണയ സ്വര്‍ണവുമായി ജീവനക്കാരന് മുങ്ങിയതായി പരാതി
കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വീസ് സഹകരണ ബാങ്കിന്റെ കച്ചേരിപ്പടവ് ശാഖയിലാണ് സംഭവം
'അപേക്ഷിക്കാന്‍ മറന്നതിനാല്‍ വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്കി'; നീറ്റ് വ്യാജ ഹാള്‍ ടിക്കറ്റില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി
വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷിക്കാന്‍ അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ ഗ്രീഷ്മ അപേക്ഷിക്കാന്‍...
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു
കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഞരമ്പില്‍ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ...