Kerala - Page 6
മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്
പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു
അയര്‍ക്കുന്നം കോയിത്തുരുത്തില്‍ നിബിന് ദാസ്- മരിയ ജോസഫ് ദമ്പതികളുടെ ഏക മകള്‍ ദേവപ്രിയയാണ് മരിച്ചത്.
'ഗർഭിണി ആയിരുന്നപ്പോഴും മർദിച്ചു, ദേഷ്യം വന്നാൽ ബെയ്ലിൻ ദാസ് എന്താണ് ചെയ്യുകയെന്ന് അറിയില്ല': ശ്യാമിലി
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ കാരണം ചോദിക്കാനാണ് കഴിഞ്ഞ ദിവസം ഓഫീസില്‍ പോയതെന്നും ഇവിടെവെച്ച് പല തവണ തന്നെ...
സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു; രോഗി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍
സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
''തോന്ന്യവാസം കാണിക്കരുത്,കത്തിക്കും ഞാന്‍ ഈ ഓഫീസ്'': വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച് കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ
പത്തനംതിട്ട: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന് പിന്നാലെ പാടം വനംവകുപ്പ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍....
പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്ഷന് അനുവദിച്ച് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍
മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയും ഉത്തരവിടുകയും ചെയ്തത്.
വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യുന്ന കാറ്ററിംഗ് സെന്ററില്‍ പഴകിയ ഭക്ഷണം
കൊച്ചി: കടവന്ത്രയില്‍ വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ പഴകിയ ഭക്ഷണം പിടികൂടി....
നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേദല്‍ ജിന്സണ് രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്
ആകാശം മേഘാവൃതം; കേരളത്തില്‍ മണ്‍സൂണ്‍ 27ന് എത്തുമെന്ന് പ്രവചനം
കാസര്‍കോട്: ചുട്ടുപൊള്ളുന്ന വെയില് മഴയ്ക്ക് വഴിമാറുന്ന പോലെയാണ് കേരളത്തില്‍ പൊതുവേ ഇപ്പോള്‍ കാലാവസ്ഥ. ആകാശം...
സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 88.39
ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍
കഞ്ചാവുമായി അബുദാബിയില്‍ നിന്നുമെത്തിയ യാത്രക്കാരനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്താന്‍ പാടില്ല; പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല; മന്ത്രി വി ശിവന്‍കുട്ടി
ഇത്തരം സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്