Kerala - Page 28
കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടില്‍ പാഞ്ഞുകയറി യുവാവിനെ കൊന്നു
മാനന്തവാടി: വയനാട് പാലമടയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് പാഞ്ഞുകയറി യുവാവിനെ കൊലപ്പെടുത്തി....
മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി.പി.എം...
ക്ഷേമ പെന്ഷന് കൂട്ടില്ല; കെ -റെയിലിന് ശ്രമം തുടരും
തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍...
ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് വേണമെന്ന് ലീഗ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്നാം സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. എപ്പോഴും പറയും പോലെയല്ല...
വീണാ വിജയന് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: വീണാ വിജയന് വിഷയത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്.എഫ്.ഐ.ഒ...
രണ്‍ജിത്ത് ശ്രീനിവാസനെ കൊന്ന കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ
ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15...
എസ്.എഫ്.ഐ. കരിങ്കൊടി; ഗവര്‍ണര്‍ റോഡിലിറങ്ങി പൊലീസിനെതിരെ തിരിഞ്ഞു
കൊല്ലം: കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്...
കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മാണിയുടെ ആത്മകഥ; യു.ഡി.എഫില്‍ നിന്ന് ക്ഷണം കുഞ്ഞാലിക്കുട്ടിക്ക് മാത്രം
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കെ.എം മാണിയുടെ ആത്മകഥ....
കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍...
സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു
കൊച്ചി: സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ...
ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍
തൃശൂര്‍: കൊരട്ടി ഖന്നാനഗറില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭര്‍ത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി....
കണ്ണൂരില്‍ തീവണ്ടി പാളം തെറ്റി; അപകടം യാത്രക്കാര്‍ കയറുന്നതിന് തൊട്ടുമുമ്പ്
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റി. യാത്രക്കാരില്ലാതിരുന്നാല് ആളപായമില്ല....