Kerala - Page 25

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് പി.ജി. മനു കൊല്ലത്തെ വീട്ടില്‍ മരിച്ച നിലയില്‍
കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

സ്കൂള്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം; പിന്നാലെ അധ്യാപകനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കടമ്പൂര് ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജു ആണ് മരിച്ചത്

പനിയും വയറുവേദനയുമായി ആശുപത്രിയിലെത്തിയ 9 വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം; പിന്നാലെ സംഘര്‍ഷം
ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു
പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന് ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്
കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത്...

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് നിരവധി പദ്ധതികള്‍ സമ്മാനിച്ച ശൂരനാട് രാജശേഖരന് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ടുമായ ഡോ. ശൂരനാട് രാജശേഖരന്(75)...

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ; 1,08,000 രൂപ പിഴയും അടയ്ക്കണം
സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിച്ച കേസിലാണ് കോടതിയുടെ ശിക്ഷാവിധി പുറത്തുവന്നത്.

കണ്ണൂരില്‍ അമ്മയും 2 ആണ്മക്കളും വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍
പുലര്‍ച്ചെ രണ്ടു മണിയോടെ മൂന്നുപേരേയും കാണാനില്ലായിരുന്നു.

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും; ഇതിനായി പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാസസ്ഥലത്തോട് ചേര്‍ന്ന് നില്ക്കുന്ന...

ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി
ഇനി മുതല്‍ ആദ്യസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല, സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 8ാം സ്ഥാനം വരെ നേടുന്നവര്‍ക്കും...

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി
നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നും കോടതി

പൃഥിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യം



















