Kasaragod - Page 2
 - കാനത്തൂരില്‍ വീണ്ടും പുലിയിറങ്ങിയെന്ന് സംശയം; വീടിന് സമീപത്തെ ഷെഡില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ ഭക്ഷിച്ചു- കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ വളര്‍ത്തുനായയേയും ഏതോ ജീവി കടിച്ചുകൊന്നിരുന്നു 
 - കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ കണ്ടെത്താനായില്ല- കുമ്പള സ്വകാര്യാസ്പത്രിയില്‍ ബസ് ഡ്രൈവര്‍ പ്രാഥമിക ചികിത്സ തേടി 
 - യാത്രയ്ക്കിടെ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം; പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്- കുമ്പള ടൗണില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത് 
 - നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിന് ഒരു വര്‍ഷം തികഞ്ഞു; ഇനിയും കുറ്റപത്രം സമര്‍പ്പിച്ചില്ല- സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആറുപേര്‍ മരിക്കുകയും 150ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു 
 - ജനപ്രതിനിധികള്‍ക്കുള്ള പരീക്ഷ; ജില്ലയില്‍ വിജയിച്ചത് ഒരാള്‍ മാത്രം- പനത്തടി പഞ്ചായത്തംഗം എന്‍. വിന്‍സെന്റ് ആണ് ജയിച്ചത് 
 - പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറി: നാട്ടുകാര്‍ ആദ്യം വിശ്വസിച്ചത് ഭൂചലനമെന്ന്; പലരും വീടുകളില്‍ നിന്ന് ഇറങ്ങിയോടി- പൊലീസ് ജീപ്പുകളും ആംബന്സുകളും കുതിച്ച് പായുന്നത് കണ്ടതോടെയാണ് ബോയ് ലര്‍ പൊട്ടി തെറിച്ചതെന്ന വിവരം അറിയുന്നത് 
 - ഹരിയാനയില്‍ നിന്ന് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലെത്തിയ സഹോദരിമാരില്‍ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു- ഫരിദാബാദ് രാഹുല്‍ കോളനിയിലെ രമ്യബവനുവിന്റെ മകള്‍ മഹിയാണ് മരിച്ചത് 
 - പൊട്ടിത്തെറിക്ക് കാരണം പ്ലൈവുഡ് ഫാക്ടറിയിലെ ബോയ് ലര്‍ വാല്‍വ് അടയാത്തത് മൂലമുള്ള മര്ദമെന്ന് പ്രാഥമിക നിഗമനം- സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളത്തെ കെംറെക് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ കെ ഇമ്പശേഖര്‍ 
 - പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയില്‍ പത്തിലേറെ തൊഴിലാളികള്‍ മരിച്ചെന്ന പ്രചാരണം പരിഭ്രാന്തി പരത്തി- സിതാംഗോളി, നായ്ക്കാപ്പ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷപ്രവര്‍ത്തനത്തിന് വേണ്ടി ഓട്ടോ ഡ്രൈവര്‍മാരും സ്വകാര്യ വാഹനങ്ങളും... 
 - തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാകണമെന്ന് വനിതാ കമ്മീഷന്; അദാലത്തില്‍ പരിഗണിച്ചത് 23 ഫയലുകള്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് കൃത്യമായ വേതനം നല്കുന്നതില് വിട്ടുവീഴ്ച വരുത്തുന്ന പ്രവണതയ്ക്കെതിരെ ശക്തമായ... 
 - ആദ്യകാല ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.പി അബ്ബാസ് അലി അന്തരിച്ചു- കോഴിക്കോട്ട് പുതിയറ കല്ലുത്താന്‍ കടവ് ബ്രിഡ്ജിന് സമീപത്തെ കൊരക്കോട് ഹൗസിലായിരുന്നു താമസം 
 - 16കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍- കണ്ണൂര്‍ നടുവിലെ വൈഷ്ണവ്, അശ്വിന് റോഷന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് 

























