Kasaragod - Page 5
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ ഗതാഗതം നിരോധിച്ചു; നൂറിലേറെ കുടുംബങ്ങള്‍ അപകട ഭീഷണിയില്‍
റോഡിന് മുകള്‍ഭാഗത്ത് താമസിക്കുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 17ന് അവധി പ്രഖ്യാപിച്ചു
പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
കൊല്ലം വീ പാര്‍ക്ക് കൊതിപ്പിക്കുന്നു; കാസര്‍കോട് മാതൃകയാക്കുമോ?
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ് മേല്‍പ്പാലമെന്ന ഖ്യാതിയോടെ കാസര്‍കോട് നഗരത്തില്‍ കറന്തക്കാട്...
ബെണ്ടിച്ചാലില്‍ കൂറ്റന്‍ പ്ലാവ് കടപുഴകി വീണ് വീട് തകര്‍ന്നു; കുടുംബാംഗങ്ങള്‍ പുറത്തേക്കോടിയതിനാല്‍ രക്ഷപ്പെട്ടു
എം.എ സുമയ്യയുടെ ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്
ഹജ്ജ് കര്‍മ്മത്തിനിടെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പയോട്ട സ്വദേശിനി മക്കയില്‍ മരിച്ചു
കടമ്പട്ടയിലെ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുഖിയ ആണ് മരിച്ചത്
ഓര്‍മ്മകള്‍ അയവിറക്കി 45 വര്‍ഷത്തിന് ശേഷം ഗേള്‍സ് സ്കൂളിലെ പഴയ വിദ്യാര്‍ത്ഥിനികളുടെ ഒത്തുകൂടല്‍
1979-80 ബാച്ച് എസ്.എസ്.എല്‍.സി കൂട്ടായ്മയാണ് വിവിധ പരിപാടികളോടെയും സ്കൂളിന് സാമ്പത്തിക സഹായം നല്‍കിയും ഒത്തുകൂടിയത്
ദേളി കൂവത്തടിയില്‍ വൈദ്യുതി ലൈനില്‍ തട്ടി കണ്ടെയ് നര് ലോറിക്ക് തീപിടിച്ചു
10 ഓളം റഫ്രിജറേറ്ററുകള്‍ ഭാഗികമായി കത്തി, മറ്റുള്ളവ സേനയുടെ ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി പുറത്തിറക്കി
സര്‍വീസ് റോഡിലെ ദുരിതത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധം
ദേശീയപാത വികസനത്തിന്റെ ഭാഗമായി മധൂര്‍ റോഡിനും പുതിയ ബസ് സ്റ്റാന്റിനും ഇടയിലുള്ള അടിപ്പാത അടക്കുന്നതിനെ ചൊല്ലിയാണ്...
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലിച്ചേരി എരിഞ്ഞിക്കാലില് താമസിക്കുന്ന അടുക്കാടുക്കം മണിപ്രസാദ് ആണ് മരിച്ചത്
റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു
രണ്ടാംപ്രതി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ ടി റിനീഷിനെ സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വിട്ടയച്ചിരുന്നു
മഴയത്ത് ചെളിക്കുളമായി ചെമ്മനാട് മുണ്ടാങ്കുളം ബസ് കാത്തിരിപ്പ് കേന്ദ്രം
ഇത് ബസ് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു.
നിറയെ അപകടക്കുഴികള്‍, മഴയത്ത് കുളമാവും; പഴയ പ്രസ് ക്ലബ് ജംക്ഷനില്‍ യാത്രക്കാര്‍ക്ക് ദുരിതങ്ങളേറെ
പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് മഴക്ക് മുമ്പേ കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു