Kasaragod - Page 6
17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ്
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് അജ്മല്‍ ആണ് പിടിയിലായത്
കാറില്‍ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ രണ്ടാം പ്രതിക്ക് 2 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും; ഒന്നാംപ്രതിക്കെതിരെ അറസ്റ്റ് വാറണ്ട്
കുമ്പള ഷേഡിക്കാവിലെ എം മുഹമ്മദ് ഹനീഫക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്
വിദ്യാനഗറില്‍ ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച നീന്തല്‍ക്കുളത്തില്‍ വിജിലന്‍സ് പരിശോധന; കണ്ടെത്തിയത് വന്‍ അപാകത
ജില്ലാ നിര്‍മ്മിതി കേന്ദ്രം മലപ്പുറത്തെ സ്പേയ്സ് ഗ്രൂപ്പിന് ഉപകരാര്‍ നല്‍കിയാണ് കുളം നിര്‍മ്മിച്ചത്.
ജനറല്‍ ആസ്പത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം തടസമില്ലാതെ നടത്താന്‍ നടപടി വേണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇത്തരമൊരു സൗകര്യം ജില്ലക്ക് അനുവദിച്ചത്.
മികവാര്‍ന്ന സേവനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം
ജില്ലാ പൊലീസ് കാര്യാലയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി മൊമെന്റോയും...
സഹകരണ പെന്ഷന് പ്രൊഫോര്മ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് 13ന് വീണ്ടും സിറ്റിംഗ്
പെന്ഷന് ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോര്‍മയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തി രേഖകള്‍ സമര്‍പ്പിക്കണം.
വാഹനാപകട സ്ഥലത്തെത്തിയ എസ്.ഐക്കും സംഘത്തിനും നേരെ പരാക്രമം; നിരവധി കേസുകളിലെ പ്രതി പിടിയില്‍
പനത്തടി ചാമുണ്ഡിക്കുന്നിലെ എസ്.സി പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ സഹായിച്ച് 10 ലക്ഷം രൂപ വാങ്ങിയ കാസര്‍കോട്ടെ യുവതിയും സഹോദരനും കോട്ടയത്ത് പിടിയില്‍
മിയാപദവിലെ ബി.റസിയ, സഹോദരന് അബ്ദുള്‍ റഷീദ് എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്
അനധികൃത മത്സ്യബന്ധനം; പിടിക്കപ്പെട്ടാല്‍ ശക്തമായ നടപടികളും പിഴയും ഈടാക്കും
പരാതികള്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അറിയിക്കാവുന്നതാണ്
ചിത്രവും ചലച്ചിത്രവും: ആറാം ക്ലാസ് മലയാളം പാഠാവലിയില്‍ ഒരു കാസര്‍കോടന്‍ കിസ്സ
ബാര ഭാസ്കരന് വരച്ച ചിത്രം, സുബിന് ജോസിന്റെ കുഞ്ഞു തിരക്കഥ
ട്രോളിംഗ് നിരോധനം തുടങ്ങി; ജില്ലയിലെ തീരദേശങ്ങളില്‍ ഇനി വറുതിയുടെ നാളുകള്‍
52 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിരോധനം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും
175 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവതി പിടിയില്‍; കൂട്ടുപ്രതിക്കായി അന്വേഷണം
തെക്കില്‍ പറമ്പയിലെ വിനീത ആണ് അറസ്റ്റിലായത്.