Kasaragod - Page 34

അഡ്വ. സുഹാസ് വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് തോമസ് രാജിവെച്ചു
ആരോഗ്യകാരണങ്ങളാലാണ് ജോസഫ് തോമസിന്റെ രാജിയെന്നാണ് വിവരം

രമിതയെ ടിന്നറൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി രാമാമൃതം സ്ഥിരം പ്രശ്നക്കാരന്‍; യുവതിയെ മുമ്പും ഭീഷണിപ്പെടുത്തിയിരുന്നു
ഇയാള്‍ താമസിച്ച് പണിയെടുത്ത സ്ഥലങ്ങളിലൊക്കെയും മദ്യപിച്ചും അല്ലാതെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു.

രമിതക്ക് നാട് കണ്ണീരോടെ യാത്രാ മൊഴി നല്കി; അന്ത്യോപചാരമര്‍പ്പിച്ച് ജനപ്രതിനിധികളും നേതാക്കളും
ഭര്‍ത്താവ് നന്ദകുമാറും മകന് ദേവനന്ദും രമിതക്ക് അവസാനമായി അന്ത്യാഞ്ജലി നല്‍കിയത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു

'ചൗക്കിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം'; പ്രതി അറസ്റ്റില്‍
ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ എസ്.ഐയുടെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് നെയിംപ്ലേറ്റ് പൊട്ടിക്കുകയും തടയാന്‍ ശ്രമിച്ച...

പലചരക്ക് കടയില്‍ കയറി തമിഴ് നാട് സ്വദേശി തീകൊളുത്തിയ യുവതി മരിച്ചു
ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു

കേരളത്തില്‍ ടൂറിസം മേഖലയ്ക്കുള്ള സാധ്യതകള്‍ വളരെ വലുതെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
ഭൂപരിഷ്കരണ നിയമം ആണ് എല്ലാ വികസനങ്ങളുടെയും അടിസ്ഥാനമെന്നും വിവിധ മാതൃകയിലുള്ള വീടുകള്‍ കാണപ്പെടുന്ന കേരളത്തില്‍ ടൂറിസം...

കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
കാസര്‍കോട് മൈലാട്ടി 220 കെ വി സബ്സ്റ്റേഷന് പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്.

പൊലീസും എക് സൈസും സംയുക്ത പരിശോധനക്കിറങ്ങി; രേഖകളില്ലാതെ വാഹനത്തില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ പിടിച്ചെടുത്തു
പ്രതികളേയും സഞ്ചരിച്ച വാഹനം പണം എന്നിവ അടക്കം തുടര്‍ നടപടികള്‍ക്കായി ആദൂര്‍ പൊലീസിന് കൈമാറി.

9 വയസുകാരന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് കരള്‍ദാതാവിനെ കണ്ടെത്താമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി
സംഭവത്തില്‍ സോണിയ എന്ന യുവതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മദ്യം പിടികൂടാനെത്തിയ എക് സൈസ് ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസില്‍ 2 പ്രതികള്‍ക്ക് 3 വര്‍ഷവും ഒരുമാസവും തടവ്
35,800 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു

'കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു'; കടയുടമക്ക് 95 വര്‍ഷം കഠിനതടവും 3.75 ലക്ഷം രൂപ പിഴയും
കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമചന്ദ്രഭാനു ആണ് ശിക്ഷ വിധിച്ചത്.

'യുവതി ഓടിച്ചുപോകുകയായിരുന്ന സ്കൂട്ടറില്‍ ചാടിക്കയറി ശല്യം ചെയ്തു'; യുവാവിനെതിരെ കേസ്
ഇരുവരും കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലെ ജീവനക്കാര്‍



















