Kasaragod - Page 33

ബേഡകം കുറത്തിക്കുണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും കുത്തേറ്റു: കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
അക്രമത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു

കരിന്തളം സഹകരണ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
കേസില്‍ ഇനി ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്.

ഉമ്മയുടെ വീട്ടിലേക്ക് പോകാന്‍ പുറപ്പെട്ട കൊളത്തൂരിലെ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി
കല്ലളി മഞ്ഞനടുക്കത്തെ നൗഷാദിന്റെ മകന് കെ മുഹമ്മദ് സഫ് വാനെയാണ് വ്യാഴാഴ്ച വൈകിട്ട് മുതല്‍ കാണാതായത്.

പെരുമ്പള പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും നടത്തിയ സംയുക്ത തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പെരുമ്പളയ്ക്ക് സമീപം...

കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മുഹമ്മദ് സഫ് വാന്‍ കാസര്‍കോട്, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ കൂടി പ്രതി
വാഹനക്കവര്‍ച്ച അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്.

ടിന്നര്‍ ആക്രമണത്തിന് ഇരയായി മരിച്ച രമിതയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സി.പി.എം നേതാക്കള്‍
ഏപ്രില്‍ 8 ന് വൈകിട്ടാണ് മണ്ണടുക്കത്തെ സ്റ്റേഷനറിക്കടയില്‍ വെച്ച് തൊട്ടടുത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന രാമാമൃതം...

പൊയിനാച്ചിയിലെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന യുവാവിന്റെ തലക്ക് ഹെല്‍മറ്റ് കൊണ്ട് അടിച്ചതായി പരാതി
അക്രമത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ എ ടി എം തകർത്ത് കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബൈക്ക് കവർന്ന കേസിൽ അറസ്റ്റിലായി
കാസർകോട്: എം ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിൻ്റെ ക്യാഷ് ക്യാപിൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച...

പ്ലാസ്റ്റിക് ചാക്കുകളിലാക്കി സ്കൂട്ടറില്‍ കടത്തുകയായിരുന്ന നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി
ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങള്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

അമ്മയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
അക്രമം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം കൊടുക്കാത്ത വിരോധത്തില്‍

സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു; ഇ.പത്മാവതിയും സിജി മാത്യുവും പുതുമുഖങ്ങള്‍
സി. പ്രഭാകരന്, വി.കെ രാജന് എന്നിവരെ ഒഴിവാക്കി

അഡ്വ. സുഹാസ് വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് തോമസ് രാജിവെച്ചു
ആരോഗ്യകാരണങ്ങളാലാണ് ജോസഫ് തോമസിന്റെ രാജിയെന്നാണ് വിവരം












