Kasaragod - Page 20
മദ്യവും ബിയറുമായി മംഗല്‍പാടിയില്‍ യുവാവ് അറസ്റ്റില്‍
പുളിഗുത്തുവിലെ പി. രമേശനാണ് പിടിയിലായത്.
ഭൂവുടമ അറിയാതെ വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുക്കുന്ന വന്‍ മാഫിയ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നതായി പരാതി
ചെങ്കള വില്ലേജില്‍ പ്രവാസിയുടെ 40 സെന്റ് തട്ടിയെടുക്കാന്‍ ശ്രമം
ഭൗമസൂചികാ പദവി കാത്ത് എരിക്കുളം കളിമണ്‍ പാത്രങ്ങള്‍; നടപടികള്‍ അവസാന ഘട്ടത്തില്‍
എരിക്കുളത്തെ കളിമണ്‍ പാത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് എത്തിക്കാനുമുള്ള...
ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 24 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മാര്‍ഗതടസ്സമുണ്ടാക്കി മാര്‍ച്ച് നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കരുതലിന്റെ മാതൃകാപാഠവുമായി സി.ജെ ഹോം പദ്ധതി; മൂന്നാമത് വീടിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി
ചെമ്മനാട് ജമാ അത്ത് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്റ്റാഫ് കൗണ്‍സില്‍, സ്കൂള്‍ മാനേജ്മെന്റ് , പി.ടി.എ, ഒ.എസ്.എ...
കുണ്ടംകുഴിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ കട പൂര്‍ണ്ണമായും കത്തിനശിച്ചു; നഷ്ടം രണ്ട് കോടി
എം ഗോപാലന് നായരുടെ ഉടമസ്ഥതയിലുള്ള ശിവഗംഗ ഹാര്‍ഡ് വേഴ് സ് ആന്റ് പെയിന്റ് കടയിലാണ് തീപിടുത്തമുണ്ടായത്.
ഇടിമിന്നലില്‍ ജില്ലയുടെ പലഭാഗങ്ങളിലും വ്യാപക നാശനഷ്ടം
ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം കത്തി നശിച്ചു.
മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയില്‍ വീണ് 8 വയസുകാരന് ദാരുണാന്ത്യം
ബെള്ളൂരടുക്കയിലെ സുലൈഖയുടെ മകന് ഹുസൈന് ഷഹബാസ് ആണ് മരിച്ചത്.
സിനിമാറ്റിക് ഡാന്‍സ് മത്സര വിധിയെ ചൊല്ലി വിധികര്‍ത്താവിന് മര്‍ദനം
നീലേശ്വരം കൊളുന്തില്‍ പാട്ടത്തില്‍ ഹൗസില്‍ എന്‍.കെ രാജേഷിനാണ് മര്‍ദനമേറ്റത്.
നഗരസഭാ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി സി.പി.എം കൗണ്‍സിലര്‍; നഗരസഭാ ഉപാധ്യക്ഷയുടെ അവധി ചര്‍ച്ചയാവുന്നു
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ധനകാര്യ സ്ഥിരം സമിതി താല്‍ക്കാലിക അധ്യക്ഷയായി സി.പി.എം കൗണ്‍സിലര്‍ എം. ലളിത...
എസ്.ബി.ടിയുടെ കാസര്‍കോട് ബ്രാഞ്ച് മാറ്റിയത് ഇടപാടുകാര്‍ അറിഞ്ഞില്ല; എ.ടി.എം കൗണ്ടറും നിര്‍ത്തി
കാസര്‍കോട്: എം.ജി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി)...
പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍ മംഗളൂരു ആസ്പത്രിയില്‍; പൊലീസ് അന്വേഷണം തുടങ്ങി
തിങ്കളാഴ്ച രാത്രി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു