Kasaragod - Page 21
റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയ്ക്ക് കാറിടിച്ച് പരിക്ക്
വല്ലപ്പാട്ട് ഹൗസില്‍ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്.
നടന്നുപോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പൊയിനാച്ചി സ്വദേശിക്ക് ഗുരുതര പരിക്ക്
പൊയിനാച്ചി പറമ്പ് കപ്പണക്കാലിലെ പി കമലാക്ഷനാണ് പരിക്കേറ്റത്
മുന്നാട്ട് പൊലീസ് ഉദ്യോഗസ്ഥനെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന സഹോദരങ്ങള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി
അരിച്ചെപ്പ് പുളിക്കാല്‍ ഹൗസില്‍ ജിഷ് ണു സുരേഷ്, വിഷ്ണു സുരേഷ് എന്നിവരെ കണ്ടെത്താനാണ് ബേഡകം പൊലീസ് ലുക്കൗട്ട് നോട്ടീസ്...
ലഹരിക്കടത്തിനെതിരെ പരിശോധന കടുപ്പിച്ച് പൊലീസും എക്സൈസും; എം.ഡി.എം.എയും കഞ്ചാവും മദ്യവും പിടിച്ചു
കാസര്‍കോട്: ലഹരിക്കടത്തിനെതിരെ നടപടി കടുപ്പിച്ച് കാസര്‍കോട് പൊലീസും എക്സൈസും. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ...
കോഴിക്കോട്ട് വിവാഹസംഘം സഞ്ചരിച്ച ബസിനും പൊലീസ് വാഹനത്തിനും നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു; കാസര്‍കോട് സ്വദേശികളുള്‍പ്പെടെ 3 പേര് അറസ്റ്റില്‍
അക്രമികളെ പിടികൂടിയത് നാട്ടുകാര്‍
കാസര്‍കോട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍ക്ക് ഗുരുതരം
വിനയ മെഡിക്കല്‍സിന് സമീപം ഞായറാഴ്ച വൈകിട്ട് നാലരമണിയോടെയാണ് അപകടം ഉണ്ടായത്.
വീട് നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കാനെത്തിയ ലോറിയില്‍ നിന്ന് നഗ്നതാ പ്രദര്‍ശനം: യുവതിയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസ്
കുണിയയിലെ അന്വാസിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
പട് ള സ്വദേശി ദുബായില്‍ അന്തരിച്ചു
പട്ള ബൂഡിലെ റാഷിദ് ആണ് മരിച്ചത്
സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ഭാര്യാ മാതാവ് തങ്കമ്മ അന്തരിച്ചു
മുന്നാട് അരിച്ചെപ്പിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ പരേതനായ കെ. ബാലകൃഷ്ണന്റെ ഭാര്യയാണ്
ആണ്‍സുഹൃത്തിനെ തേടി പത്തനം തിട്ടയില്‍ നിന്നും കാസര്‍കോട്ടെത്തിയ 13കാരി റെയില്‍വെ പൊലീസിന്റെ പിടിയില്‍
കുട്ടിയെ റെയില്‍വെ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറി
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ 6 പേര്‍ക്ക് കുത്തേറ്റ സംഭവം; 4 പ്രതികള്‍ക്ക് 3 വര്‍ഷവും 9 മാസവും തടവ്
ശിക്ഷ വിധിച്ചത് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി
വാതില്‍ ലോക്കായതിനെ തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ കുടുങ്ങിയ ഒന്നരവയസുകാരിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് സനാഹിന്റെ മകള്‍ ഫിതറാ അസിയയാണ് കിടപ്പുമുറിയില്‍ അകപ്പെട്ടത്.