Kasaragod - Page 15
വയോധികന് വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
ഞായറാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്നു.
സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ഇന്നോവ കാറിടിച്ച് ഒരാള്‍ മരിച്ചു; 4 പേര്‍ക്ക് ഗുരുതരം
ബേക്കല്‍ മലാംകുന്ന് കലാണിയിലെ അശോകന് ഗുരുസ്വാമിയുടെയും ലതയുടെയും മകന് അപ്പു എന്ന അനന്തു ആണ് മരിച്ചത്.
ആസ്പത്രി ജീവനക്കാരിയായ ഭര്‍തൃമതി സഹപ്രവര്‍ത്തകനൊപ്പം നാടുവിട്ടു
ഒളിച്ചോടിയത് പരപ്പ സ്വദേശിയുടെ ഭാര്യയും മുന്നാട് സഹകരണാസ്പത്രി ജീവനക്കാരിയുമായ 23കാരി
ബേഡകത്ത് പൊലീസുകാരനെയും യുവാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കന്യാകുമാരിയില്‍ പിടിയില്‍
കോട്ടയം സ്വദേശികളും കുറത്തിക്കുണ്ടില്‍ താമസക്കാരുമായ ജിഷ്ണു, സഹോദരന് വിഷ്ണു എന്നിവരെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.
നാടിന് നന്മ ചെയ്ത മുന്‍ഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തികഞ്ഞ ഏകാധിപതിയാണെന്ന് കെ സുധാകരന് എംപി
കത്തുന്ന പുരയില്‍ നിന്നും കിട്ടാവുന്നത് ഒക്കെ കൊള്ളനടത്താന്‍ മകളെയും മരുമകനെയും വരെ ഉപയോഗിക്കുന്നു.
സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശി മരിച്ചു
നാലര മാസമായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
'തെരുവത്ത് മെമ്മോയിര്‍സ്' ചരിത്രമാണെന്ന് എം എ യൂസഫലി; ആത്മസുഹൃത്തിനെ കാണാന്‍ കാസര്‍കോട്ടെത്തി
കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവും തെരുവത്ത് ഫൗണ്ടേഷന് ചെയര്‍മാനുമായ അബ്ദുല്‍ ഖാദര്‍...
മദ്യവും ബിയറുമായി മംഗല്‍പാടിയില്‍ യുവാവ് അറസ്റ്റില്‍
പുളിഗുത്തുവിലെ പി. രമേശനാണ് പിടിയിലായത്.
ഭൂവുടമ അറിയാതെ വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുക്കുന്ന വന്‍ മാഫിയ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്നതായി പരാതി
ചെങ്കള വില്ലേജില്‍ പ്രവാസിയുടെ 40 സെന്റ് തട്ടിയെടുക്കാന്‍ ശ്രമം
ഭൗമസൂചികാ പദവി കാത്ത് എരിക്കുളം കളിമണ്‍ പാത്രങ്ങള്‍; നടപടികള്‍ അവസാന ഘട്ടത്തില്‍
എരിക്കുളത്തെ കളിമണ്‍ പാത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് എത്തിക്കാനുമുള്ള...
ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 24 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മാര്‍ഗതടസ്സമുണ്ടാക്കി മാര്‍ച്ച് നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കരുതലിന്റെ മാതൃകാപാഠവുമായി സി.ജെ ഹോം പദ്ധതി; മൂന്നാമത് വീടിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി
ചെമ്മനാട് ജമാ അത്ത് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്റ്റാഫ് കൗണ്‍സില്‍, സ്കൂള്‍ മാനേജ്മെന്റ് , പി.ടി.എ, ഒ.എസ്.എ...