Kasaragod - Page 16

കാസര്‍കോട് ബാങ്ക് റോഡില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല
കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് സമീപം ബാങ്ക് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. നാല് ഭാഗങ്ങളില്‍ നിന്ന്...

മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമതി അംഗം സി എച്ച് ഹുസൈനാര് തെക്കില്‍ അന്തരിച്ചു
ചട്ടഞ്ചാല്‍ എംഐസി കേന്ദ്ര കമ്മിറ്റി അംഗം, ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി ഡയറക്ടര്‍ തുടങ്ങി വിവിധ പദവികള്‍...

ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് അഴിഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; 6 പേര്‍ക്കെതിരെ കേസ്
എം.ഐ.സി കോളേജില്‍ വിദ്യാര്‍ത്ഥിയായ മധൂര്‍ അറന്തോടിലെ അബ്ദുല്ല മിസ് ബാഹുദ്ദീനാണ് മര്‍ദ്ദനമേറ്റത്

നെല്ലിക്കുന്നില്‍ ഹാര്‍ബറിന് സമീപത്തെ കെട്ടിടത്തിന്റെ കൂറ്റന്‍ മതില് ഇടിഞ്ഞുവീണു
കാസര്‍കോട്: നെല്ലിക്കുന്നില്‍ ഹാര്‍ബറിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് സമീപം മത്സ്യബന്ധനത്തിനുള്ള...

14 കാരിയെ പീഡിപ്പിച്ചെന്ന് പരാതി; സഹോദരീ ഭര്‍ത്താവിനും 17കാരനുമെതിരെ കേസ്
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്

മാള്‍ട്ടയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കുറ്റിക്കോല്‍ സ്വദേശി മരിച്ചു
ശങ്കരംപാടി മഞ്ഞനടുക്കത്തെ അജേഷ് കുമാര്‍ ആണ് മരിച്ചത്

പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ച കേസില്‍ പ്രതിക്ക് 2 വര്‍ഷം തടവും പിഴയും
ചീമേനി കാഞ്ഞിരത്തുങ്കാല്‍ തെയ്യംകല്ലിലെ സജി ജോസഫിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷിച്ചത്

ഉമ്മയോടൊപ്പം ഹജ്ജിന് പോയ ആലംപാടി സ്വദേശി മക്കയില്‍ അന്തരിച്ചു
രക്ത സമ്മര്‍ദ്ദം കൂടി തലച്ചോറിന് ക്ഷതമേറ്റ് മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്നു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ കോണ്‍ക്രീറ്റ് മേസ്തിരി മരിച്ചു
കൊളത്തൂര്‍ രാമനടുക്കത്തെ പരേതനായ കുഞ്ഞിരാമന് ആചാരിയുടെയും നാരായണിയമ്മയുടെയും മകന് ആര് അശോകന് ആണ് മരിച്ചത്

കാസര്‍കോട്ടെ മേല്‍പ്പാലത്തിന് അടിഭാഗത്ത് എന്തൊക്കെ വരും? ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജീവന്‍വെക്കുന്നു
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ് മേല്‍പ്പാലമായ കാസര്‍കോട് നഗരത്തിലെ കറന്തക്കാട് മുതല്‍ നുള്ളിപ്പാടി...

ചെക്കുകളില്‍ വ്യാജ ഒപ്പിട്ട് ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചു; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ കേസ്
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിജു ആന്റണിക്കെതിരെയാണ് പൊലീസ് കേസെടുത്തത്

46.44 ഗ്രാം കഞ്ചാവുമായി മാങ്ങാട് സ്വദേശി അറസ്റ്റില്‍
ആര്യടുക്കത്തെ കലന്തര്‍ ഷാഫിയെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്



















