Mangalore - Page 2

വീട്ടില്‍ നിന്നും ഒളിച്ചോടി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കയ്യോടെ പിടികൂടി കുടുംബത്തെ ഏല്‍പ്പിച്ചു; കയ്യടി നേടി കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍
14 കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍ രക്ഷപ്പെടുത്തി വീട്ടുകാരെ ഏല്‍പ്പിച്ചത്

ബസ് യാത്രയ്ക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ദമ്പതികളുടെ 14 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പരാതി
ഉഡുപ്പിയിലെ വാസുദേവ സൂര്യ, ഭാര്യ ശങ്കരി എന്നിവരുടെ ആഭരണങ്ങളാണ് മോഷണം പോയത്

ധര്‍മ്മസ്ഥല 'കൂട്ട ശവസംസ്കാര' കേസിലെ ഗൂഢാലോചന; 3,923 പേജുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്.ഐ.ടി
കേസില്‍ ആദ്യം ആരോപണം ഉന്നയിച്ച മാണ്ഡ്യ സ്വദേശിയായ ചിന്നയ്യ ഉള്‍പ്പെടെ ആറ് പേരെ എസ്ഐടി പ്രതിചേര്‍ത്തിട്ടുണ്ട്

ടെക്സ്റ്റൈല്‍സ് കട ഉടമയായ ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഭാര്യ പൊലീസ് കസ്റ്റഡിയില്‍
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

ബെംഗളൂരു എടിഎം പണം കവര്‍ച്ചയില്‍ വന്‍ ട്വിസ്റ്റ് : 7.11 കോടിയുടെ കൊള്ളയ്ക്ക് പിന്നില്‍ പൊലീസ് കോണ്‍സ്റ്റബിള്‍; പ്രതി അറസ്റ്റില്‍
പൊലീസ് കോണ്‍സ്റ്റബിള്‍ അപ്പണ്ണ നായക്കും, മലയാളിയായ സിഎംഎസ് ഇന്‍ഫോ സിസ്റ്റം ലിമിറ്റഡിലെ മുന്‍ ജീവനക്കാരനുമാണ്...

സുഖാനന്ദ് ഷെട്ടി കൊലക്കേസ്; മുഖ്യ പ്രതിയെ കാസര്‍കോട്ടേക്ക് രക്ഷപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്ന ആള് 19 വര്‍ഷത്തിന് ശേഷം പിടിയില്‍
അബ്ദുള്‍ സലാം അഡൂരാണ് അറസ്റ്റിലായത്

കിടക്കകളുടെ അഭാവം മൂലം യുവതി ആശുപത്രി ഇടനാഴിയില്‍ പ്രസവിച്ചു; തറയില്‍ വീണ് നവജാത ശിശു മരിച്ചു
കഠിനമായ വേദന കൊണ്ട് പുളയുമ്പോഴും സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഡോക്ടര്‍മാരും നഴ്സുമാരും കടുത്ത അശ്രദ്ധ കാണിച്ചതായി...

ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട കായിക അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു
മാല്‍പെ നാരായണഗുരു സ്കൂളിലെ കായിക അധ്യാപകന് ഗണേഷ് ദേവഡിഗ മാര്‍പ്പള്ളി ആണ് മരിച്ചത്

കുടുംബവഴക്ക്; ബുര്‍ഖ ധരിച്ച് ടെക്സ്റ്റൈല്‍സിലെത്തി കട ഉടമയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭാര്യക്കെതിരെ കേസ്
ബിസി റോഡിലെ കൃഷ്ണകുമാര്‍ സോമയാജിയെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഭാര്യ ജ്യോതിക്കെതിരെയാണ് കേസ്

ആര്‍ക്കും അപകടം സംഭവിക്കരുത്; വൈകല്യങ്ങളെ അവഗണിച്ച് വീടിനടുത്തുള്ള തകര്‍ന്ന റോഡരികുകള്‍ തനിച്ച് നന്നാക്കി 63 കാരന്
2013-ല്‍ മരത്തില്‍ നിന്ന് വീണ് കാലിന് ഒടിവ് സംഭവിച്ച ഷീനപ്പയാണ് പ്രതിഫലം പ്രതീക്ഷിക്കാതെയുള്ള ഈ പ്രവൃത്തി സ്വയം...

ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള; എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടി രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു
ചാരനിറത്തിലുള്ള കാറില്‍ ഐടി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണവുമായി സ്ഥലം വിട്ടത്

വിലക്കിയിട്ടും നദിയിലേക്ക് മാലിന്യം തള്ളി; വിനോദസഞ്ചാരിക്ക് പിഴ ചുമത്തി പഞ്ചായത്ത്
ബെംഗളൂരുവില്‍ നിന്നുള്ള ശശി കിരണ്‍ എന്ന വ്യക്തിക്കാണ് ഗ്രാമപഞ്ചായത്ത് 1,500 രൂപ പിഴ ചുമത്തിയത്



















