Kanhangad - Page 30

തച്ചങ്ങാട് കള്ളുഷാപ്പിന് സമീപം കഞ്ചാവുമായി യുവാവ് പിടിയില്‍
കണ്ടെത്തിയത് പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചനിലയില്‍

വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചു: സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

കാഞ്ഞങ്ങാട്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
അപകടത്തില്‍ ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു.

പൂച്ചക്കാട്ട് കോഴി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ കലുങ്കിലിടിച്ച് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു
പിക്കപ്പില്‍ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്

കാഞ്ഞങ്ങാട്ട് പാലക്കാട് സ്വദേശിക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
സഹോദരനെ കാണാന്‍ ഗാര്‍ഡര്‍ വളപ്പില്‍ എത്തിയ യുവാവിന് നേരെയാണ് ആക്രമണം

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി.വി അനുപ് ആണ് മരിച്ചത്.

വ്യാപാരി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു
മഡിയനിലെ കാര്‍ ടെക് സ്റ്റിക്കര്‍ ഷോപ്പുടമ അമ്പലത്തറ മൂന്നാം മൈലിലെ അമീറുല്‍ ഫൈസിയാണ് മരിച്ചത്.

6 വര്‍ഷം മുമ്പ് കൈവിട്ട പുല്ലൂര്‍ സഹകരണ ബാങ്ക് ഭരണം വീണ്ടും കോണ്‍ഗ്രസിന്
അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതോടെ സി.പി.എമ്മും ബി.ജെ.പിയും മത്സര രംഗത്തുനിന്ന്...

വീടിന്റെ വാതില്‍ തകര്‍ത്ത് 82 പവന് സ്വര്‍ണ്ണവും 3 കിലോ വെള്ളിയും കവര്‍ന്ന കേസ്: നേപ്പാള്‍ സ്വദേശി പിടിയില്‍
നേപ്പാള്‍ സ്വദേശി നര്ബഹാദൂര് ഷാഹിയെ ആണ് ചീമേനി പൊലീസ് നേപ്പാളില്‍ നിന്നും പിടികൂടിയത്.

വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; ബന്ധുവായ യുവതിയെ കുടുക്കിയത് നിരീക്ഷണ ക്യാമറയിലെ ദൃശ്യം
വീട്ടുടമ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കാഞ്ഞങ്ങാട്ടേക്ക് പോയ സമയത്താണ് കവര്‍ച്ച നടത്തിയത്.

സ്വകാര്യബസ് കണ്ടക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ചെറുവത്തൂര്‍ തുരുത്തിയിലെ ചിത്രയുടെ മകന് എം രാഹുല്‍ ആണ് മരിച്ചത്.

നിയന്ത്രണം വിട്ട വാന്‍ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി; മയക്ക് മരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം
അമ്പലത്തറ പൊലീസ് സ്റ്റേഷന് വളവിലെ ഹേരൂര്‍ വളവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.



















