Kanhangad - Page 29

ബസ് കാത്തുനില്‍ക്കുകയായിരുന്ന 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ പോക്സോ കേസ്
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി

കാഞ്ഞങ്ങാട് പൂക്കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
ഓഫീസ് മുറിയിലെ എ.സി കംപ്യൂട്ടര്‍, ഫ്രിഡ് ജ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു

13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; നിര്‍മ്മാണ തൊഴിലാളി അറസ്റ്റില്‍
കോട്ടയം സ്വദേശിയും വെള്ളരിക്കുണ്ടില്‍ താമസക്കാരനുമായ ജോഷിയെ ആണ് അറസ്റ്റ് ചെയ്തത്.

ഫുട് ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 12കാരനെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവിംഗ് സ്കൂള്‍ പരിശീലകന് അറസ്റ്റില്‍
കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍

തെയ്യം കലാകാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഹോംനഴ് സിന്റെ പണവും രേഖകളും കവര്‍ന്നതായി പരാതി
ആസ്പത്രി കൗണ്ടറിലും മോഷണശ്രമം നടന്നു.

കാഞ്ഞങ്ങാട്ട് ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാര്‍ഡ് കുഴഞ്ഞുവീണു
സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തെക്കേ പുറത്തെ മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചു.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയെ വധിക്കുമെന്ന് സിവില്‍ പൊലീസ് ഓഫീസറുടെ ഭീഷണി സന്ദേശം
പൊലീസ് കണ്ട്രോള് വിഭാഗത്തിലെ വാട് സ് ആപ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്.

മല്‍സ്യ വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; ഒരാള്‍ പിടിയില്‍
പിടിയിലായത് പടന്ന വടക്കെ പുറത്തെ മൊയ്തീന് തെക്കെ കോലം

മാവുങ്കാല്‍ മില്‍മ പ്ലാന്റിലെ വാള്‍വില്‍ നിന്നും അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി
അഗ്നിരക്ഷാസേനയെത്തി വാള്‍വിലെ ചോര്‍ച്ച അടച്ച് അപകടാവസ്ഥ ഒഴിവാക്കി.

നാടുകടത്തപ്പെട്ട പ്രതി കാപ്പ നിയമം ലംഘിച്ച് ജില്ലയിലെത്തി; പിന്നാലെ പൊലീസ് പിടിയിലായി
പിടികൂടിയത് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ...

അപകട മുനമ്പായി പൂച്ചക്കാട്ടെ കലുങ്ക്; വാന്‍ മറിഞ്ഞ് പരിക്കേറ്റവരുടെ നില ഗുരുതരം
രണ്ടുദിവസം മുമ്പ് ഒരു കാറും അതിന് തൊട്ടുമുമ്പ് ഓട്ടോറിക്ഷയും കലുങ്കിലിടിച്ചിരുന്നു.



















