Kanhangad - Page 31

തായന്നൂര്‍ എണ്ണപ്പാറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പതിനേഴുകാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്
എണ്ണപ്പാറ പാര്‍ട്ടി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്.

ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുത്തത് സഹായകമായി; മനോനില തെറ്റി സ്നേഹാലയത്തിലെത്തിയ യുവാവിന് വീട്ടുകാരെ തിരിച്ചുകിട്ടി
ധര്‍വാഡ് സ്വദേശി ഹബീബ് ഖാന് ആണ് ജനമൈത്രി ഓഫീസര്‍ പ്രദീപ് കൊതോളിയുടെ ചേര്‍ത്തുനിര്‍ത്തലില്‍ ബന്ധുക്കളെ തിരികെ കിട്ടിയത്

പുല്ലൂര്‍ കേളോത്ത് വീടിന് മുകളില്‍ തെങ്ങ് വീണു: വരാന്തയില്‍ ഇരിക്കുകയായിരുന്ന ദമ്പതികളും ചെറുമകനും അത്ഭുതകരമായി രക്ഷപ്പെട്ടു
ശക്തമായ കാറ്റില്‍ വീട്ടുമുറ്റത്തെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു.

നീലേശ്വരത്ത് അസം സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്നു

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ വനിതാ എസ്. ഐയെ തടഞ്ഞു വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം തടവ്
ശിക്ഷ വിധിച്ചത് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി

കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മാനഭംഗപെടുത്തിയ കേസില്‍ പ്രതിയായ യുവാവിന് 2 വര്‍ഷം തടവും 10,000 രൂപ പിഴയും
ശിക്ഷ വിധിച്ചത് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി

പള്ളിക്കരയില്‍ തട്ടുകട ഉടമയെ കഴുത്തിന് പിടിച്ചുതള്ളി ഇരുമ്പ് വടികൊണ്ട് അടിച്ചതായി പരാതി
അക്രമം നടത്തിയത് കച്ചവടം നടത്താന്‍ 5000 രൂപ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന്

രാത്രി വൈകിയും പുരുഷന്മാരെ മസാജ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നതായി ജീവനക്കാരിയുടെ പരാതി; പൊലീസ് എത്തിയതോടെ ഉടമയും ജീവനക്കാരും മുങ്ങി
നമ്പര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടി.

വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ അക്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന സി.പി.ഐ സര്‍വീസ് സംഘടനാ നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പൊലീസുകാര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണെന്നും അവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ആശാവഹമല്ലെന്നും കോടതി

കാഞ്ഞങ്ങാട്ട് പൂച്ചക്കാട് സ്വദേശിയെയും അതിഥി തൊഴിലാളിയെയും അക്രമിച്ച കേസില്‍ 4 പേര് അറസ്റ്റില്‍
പരാതിയില്‍ ഏഴ് പേര്‍ക്കെതിരെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്

ഹൊസ് ദുര്‍ഗ് കോട്ടക്ക് മുകളിലിരുന്ന് മദ്യപിച്ച യുവാവ് താഴെയിറങ്ങാനാകാതെ ബഹളം വെച്ചു; ഒടുവില്‍ അഗ് നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
ഫയര്‍ഫോഴ് സില് വിവരം അറിയിച്ചത് വഴിയാത്രക്കാര്‍

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കവര്‍ച്ച ചെയ്തു
നോര്‍ത്ത് കോട്ടച്ചേരിയിലെ എം നിധിന് കുമാറിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് കവര്‍ന്നത്.



















