Begin typing your search above and press return to search.
വീട്ടില്‍ നിന്നിറങ്ങിയ ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി
പുല്ലൂര്‍ പേരൂര്‍ സ്വദേശിനിയായ 24കാരിയെ ആണ് കാണാതായത്

കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നിറങ്ങിയ ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി. പുല്ലൂര്‍ പേരൂര്‍ സ്വദേശിനിയായ 24കാരിയെ ആണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച ഭര്‍തൃവീട്ടുകാരുടെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story