Business - Page 2

ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് സ്വര്ണവില ; പവന് 88,600 രൂപ
ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത് 1800 രൂപ

വീണ്ടും സ്വര്ണ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 920 രൂപ
വെള്ളി വിലയില് മാറ്റമില്ല

സേവന ചാര്ജുകളിലും ഫീസ് ഘടനകളിലും പരിഷ്കാരങ്ങള് പ്രഖ്യാപിച്ച് എസ് ബി ഐ; പുതിയ നിരക്കുകള് നവംബര് 1 മുതല് പ്രാബല്യത്തില്
വിദ്യാഭ്യാസ പേയ്മെന്റുകള്, വാലറ്റ് ലോഡുകള്, കാര്ഡ് മാറ്റിസ്ഥാപിക്കല് തുടങ്ങിയ ഇടപാടുകള്ക്ക് പുതിയ നിരക്കുകള്...

ഇന്ത്യന് വിപണികളില് ഉണര്വ്; സെന്സെക്സ് 700 പോയിന്റിലധികം ഉയര്ന്നു, നിഫ്റ്റി 26,000 കടന്നു
നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്ത്തി ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള റിപ്പോര്ട്ടുകള്

സ്വര്ണവിലയില് വന് ഇടിവ്; 2 ദിവസങ്ങളിലായി കുറഞ്ഞത് 4,080 രൂപ
വെള്ളി വിലയിലും ഇടിവ്

ഉപഭോക്താക്കള്ക്ക് ബിഎസ്എന്എല്ലിന്റെ ദീപാവലി സമ്മാനം; കേരളത്തില് ഇ-സിം സേവനങ്ങള് ആരംഭിച്ചു
എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമര് സര്വീസ് സെന്ററുകളിലും ബിഎസ്എന്എല് ഇ-സിം സേവനങ്ങള് ലഭ്യമാകും

സ്വര്ണവിലയില് 1,400 രൂപയുടെ ഇടിവ്; പവന് 95,960 രൂപ
ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

സ്വര്ണവില എക്കാലത്തേയും റെക്കോര്ഡ് ഉയരത്തില്; ഒറ്റയടിക്ക് കൂടിയത് 2,840; പവന് 97,360 രൂപ
ഗ്രാം വില ആദ്യമായി 12000 കടന്നു

94,000 രൂപയും കടന്ന് സ്വര്ണം; പവന് ഒറ്റയടിക്ക് 2,400 രൂപയുടെ വര്ധനവ്
വെള്ളിവിലയിലും കുതിപ്പ്

സ്വര്ണം വാങ്ങുന്നവര്ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വര്ണവിലയില് വന് ഇടിവ്; പവന് 89,680 രൂപ
വെള്ളി വിലയിലും കുറവ്

ഇന്ത്യയിലെ 100 ധനികരുടെ പട്ടികയില് ഒന്നാം സ്ഥാനം നിലനിര്ത്തി മുകേഷ് അംബാനി; രണ്ടാം സ്ഥാനത്ത് അദാനി
105 ബില്യണ് ഡോളര് ആസ്തിയുള്ള മുകേഷ് അംബാനി ഒരു 'സെന്റിബില്യണയര്' ആയി തുടരുന്നു

90,000 ലേക്ക് അടുത്ത് സ്വര്ണം; പവന് ഒറ്റയടിക്ക് 920 രൂപ കൂടി
വെള്ളിവിലയിലും കുതിപ്പ്
Top Stories



















