Business - Page 3
17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്ക് സമന്‍സ് അയച്ച് ഇഡി
ഓഗസ്റ്റ് 5 ന് ന്യൂഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്
യുപിഐ വഴി പണം അയക്കാന്‍ ഇനി പിന് ആവശ്യമില്ല, ഫെയ്സ് ഐഡിയും ഫിംഗര്‍പ്രിന്റും മതി; പുതിയ സംവിധാനം ഉടന്‍
അതിവേഗ ഇടപാടുകളും കൂടുതല്‍ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബയോമെട്രിക് പാസ്വേഡ് സംവിധാനം
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞു
ആഗസ്റ്റ് ഒന്ന് വരെ വില കുറയുകയോ നിലവിലെ നിലവാരത്തില്‍ തന്നെ തുടരുകയോ ചെയ്തേക്കാം എന്നാണ് വിപണി വിദഗ്ധര്‍ നല്കുന്ന സൂചന
ആഭരണപ്രിയര്‍ക്ക് സന്തോഷവാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 73,280 രൂപ
മൂന്ന് ദിവസത്തിനിടെ 1700 രൂപയോളമാണ് കുറഞ്ഞത്
ഓഗസ്റ്റ് 1 മുതല്‍, പുതിയ യു.പി.ഐ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും; അറിയേണ്ടതെല്ലാം!
രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി വിലയിലെ ഇടിവ്; പവന് 1000 രൂപ കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും വില താഴാന്‍ കാരണം
റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; പവന് 75040 രൂപ
കേരളത്തില്‍ വെള്ളി വിലയും സര്‍വകാല റെക്കോര്‍ഡില്‍
ആഭരണം വാങ്ങുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്കി കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
കേരളത്തില്‍ വെള്ളിവിലയും പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി
വീല്‍ചെയര്‍ യാത്രക്കാരെ സഹായിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്
പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍
വാണിജ്യനികുതി വകുപ്പിന്റെ നോട്ടീസ്; യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയിലെ ഒരുവിഭാഗം വ്യാപാരികള്‍
ജൂലൈ 23 മുതല്‍ 25 വരെ മൂന്ന് ദിവസത്തെ ഘട്ടം ഘട്ടമായുള്ള പ്രതിഷേധം നടത്താനും തീരുമാനം
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; പവന് 72,800 രൂപ
വെള്ളി വിലയിലും മാറ്റമില്ല
4 ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 73,160 രൂപ
4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കൂടിയത്