Market
അക്ഷയ തൃതീയക്ക് സ്വര്ണം വാങ്ങാന് കാത്തിരുന്നവരെ നിരാശരാക്കി കുതിപ്പുമായി സ്വര്ണം; പവന് 71,840 രൂപ
രാജ്യാന്തര വിലയിലുണ്ടായ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും ഉയര്ത്തിയത്.
അക്ഷയതൃതീയക്ക് സ്വര്ണം വാങ്ങുന്നവര്ക്ക് ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 71,520 ആയി
അക്ഷയതൃതീയ വരുന്നതിനാല് സ്വര്ണവില കുറയുന്നത് സ്വര്ണ വ്യാപാരികള്ക്കും അനുകൂല ഘടകമാണ്.
സംസ്ഥാനത്ത് 2ാം ദിവസവും ചാഞ്ചാട്ടം തുടര്ന്ന് സ്വര്ണം; പവന് 72,040 രൂപ
ഭൗന്മാരാഷ്ട്രീയ പ്രശനങ്ങള് സ്വര്ണവില ഉയര്ത്തിയേക്കും എന്ന സൂചനകള് വിപണിയില് നിന്നും ലഭിക്കുന്നുണ്ട്.
സ്വര്ണം വാങ്ങുന്നവര്ക്ക് താല്ക്കാലിക ആശ്വാസം; പവന് 2200 രൂപ കുറഞ്ഞു
കഴിഞ്ഞദിവസം റെക്കോര്ഡ് വിലയില് എത്തിയപ്പോള്, ഉയര്ന്ന വിലയില് ലാഭം എടുക്കല് നടന്നതാണ് വില കുറയാന് കാരണമായത്.
റെക്കോര്ഡ് കുതിപ്പുമായി സ്വര്ണം; ഒറ്റയടിക്ക് കൂടിയത് 2,200 രൂപ, പവന് 74,320
സ്വര്ണത്തിന് ഒരുദിവസം കേരളത്തില് ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തില് ആദ്യം
72,000 രൂപയും കടന്ന് ചരിത്രം കുറിച്ച് സ്വര്ണ വില; കൂടിയത് 760 രൂപ
രാജ്യാന്തര വില മുന്നേറ്റം തുടരുന്നതാണ് വില വര്ധിപ്പിക്കുന്നത്.
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്ണനിരക്ക്; പവന് 71,560 രൂപ
ശനിയാഴ്ച രാജ്യാന്തര വിപണികള് അവധിയായതിനാലാണ് നിരക്കുകള് മാറ്റമില്ലാതെ തുടരുന്നത്.
3 ദിവസത്തിനിടെ സ്വര്ണവിലയില് 1,800 രൂപയുടെ വര്ധനവ്, ഗ്രാമിന് 225 രൂപയുടേയും; സംസ്ഥാനത്ത് റെക്കോര്ഡ് കുതിപ്പുമായി സ്വര്ണം; പവന് 71,560
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് തുടങ്ങി വെച്ച താരിഫ് യുദ്ധമാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്.
കുതിച്ചുകയറ്റം തുടര്ന്ന് സ്വര്ണം; കൂടിയത് 840 രൂപ; പവന് 71,360
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസമാണ് സ്വര്ണവില റെക്കോര്ഡിലെത്തുന്നത്.
ആഭരണം വാങ്ങുന്നവര്ക്ക് താല്ക്കാലിക ആശ്വാസം; സ്വര്ണത്തിന് 280 രൂപ കുറഞ്ഞു; പവന് 69,760
സുരക്ഷിത നിക്ഷേപം എന്ന നിലയില് കൂടുതല് പേര് സ്വര്ണത്തിലേക്ക് തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്