Business - Page 12
സംസ്ഥാനത്ത് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്ക്; കണ്ഫ്യൂഷനില് ഉപഭോക്താക്കള്‍
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഞെട്ടി ജനം. വ്യാഴാഴ്ച സ്വര്‍ണവിപണിയില്‍ വ്യത്യസ്ത നിരക്കുകള്‍ രേഖപ്പെടുത്തിയതാണ്...
മൂന്ന് ദിവസം സ്മാര്‍ട്ട് ഫോണുകള്‍ നിയന്ത്രിക്കൂ; തലച്ചോറിലെ മാറ്റം കണ്ടെത്തി ശാസ്ത്രജ്ഞര്‍
രാവിലെ ഉണരുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇരുസംഘടനകളും വ്യത്യസ്ത വില രേഖപ്പെടുത്തി
കൊച്ചി: സംസ്ഥാനത്ത് ഇരുവിഭാഗം സ്വര്‍ണ വ്യാപാരി സംഘടനകളും സ്വര്‍ണ വില കൂട്ടി. ഒരു വിഭാഗം 55 രൂപയും മറുവിഭാഗം 40 രൂപയുമാണ്...
നിങ്ങളുടെ വാട്സ്ആപ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടോ? അറിയാം
ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ മെസേജിംഗ് അപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സ്വകാര്യ ചാറ്റുകള്‍, കോളുകള്‍, പ്രധാനപ്പെട്ട...
ആശ്വാസദിനങ്ങള്‍ക്ക് വിട; സ്വര്‍ണവില മേലോട്ട്
ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. പവന്...
സാങ്കേതിക പ്രശ്നം: സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ് എക്സ്
വാഷിങ്ടന്‍: സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ് എക്സ്....
പിടിച്ചുനിര്‍ത്തി സ്വര്‍ണവില; ഇന്ന് മാറ്റമില്ല; പവന് 63520 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 63520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7940 രൂപ നല്‍കണം....
ചന്ദ്രനിലിറങ്ങി ചരിത്രമെഴുതി ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍
വാഷിംഗ്ടണ്‍: ചന്ദ്രനിലിറങ്ങി ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി ഫയര്‍ഫ്ളൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍....
ഫോട്ടോഷോപ്പ് ഇനി ഐഫോണിലും; എഡിറ്റിംഗ് വേറെ ലെവല്‍
ജനപ്രിയ എഡിറ്റിംഗ് സോഫ്റ്റ്വെയറായ അഡോബ് ഫോട്ടോഷോപ്പ് ഐഫോണുകളില്‍ അവതരിപ്പിച്ചു. എ.ഐ സാങ്കേതിക വിദ്യയുടെ...
നാലാം ദിനവും ആശ്വാസം; സ്വര്‍ണവില കുറഞ്ഞു; പവന് 63520 രൂപ
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ...
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 1,797 രൂപയില്‍ നിന്ന്...
തകര്‍പ്പന്‍ പ്ലാനുമായി ബി.എസ്.എന്‍.എല്‍; ഇവിടെയുണ്ട് ബജറ്റ്-ഫ്രണ്ട്ലി റീച്ചാര്‍ജ് കൂപ്പണ്‍
ന്യൂഡല്‍ഹി: ഉപയോക്താക്കളെ കയ്യിലെടുക്കാന്‍ തകര്‍പ്പന്‍ പ്ലാനുമായി പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. സൗജന്യ...