കാഞ്ഞങ്ങാട് നഗരസഭയിലെ മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ അറിയാം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. വാര്‍ഡ് 1. ബല്ലാ കടപ്പുറം വെസ്റ്റ്: എം.പി ജാഫര്‍ (ലീഗ്), രാഹുല്‍ നിലങ്കര (എന്‍.സി.പി). 2. ബല്ലാ കടപ്പുറം ഈസ്റ്റ്: സി.കെ റഹ്‌മത്തുല്ല (ലീഗ്), കെ.ടി. കുഞ്ഞിമുഹമ്മദ് (സ്വത.) 3. ആവിക്കര: മഹമൂദ് മുറിയനാവി (സി.പി.എം), പി.കെ മുരളിധരന്‍ (സ്വത.) 4. കാഞ്ഞങ്ങാട് ടൗണ്‍: എം. സേതു (സി.പി.എം), കെ. വേണുഗോപാലന്‍ (കോണ്‍.), കെ. ഉണ്ണികൃഷ്ണന്‍ (സ്വത.). 5. ദുര്‍ഗ ഹയര്‍ സെക്കണ്ടറി: ബി. മുകുന്ദറായ പ്രഭു (സ്വത.), പ്രശാന്ത് എം. (ബി.ജെ.പി), എച്ച്.ആര്‍ വിനീത് (കോണ്‍. സ്വത.).
6. കാരാട്ടുവയല്‍: സുകന്യ എച്ച്.ആര്‍. (ബി.ജെ.പി), എം. രമ്യ (സ്വത.), സ്വപ്ന ആര്‍.കെ. (സ്വത.) 7. അതിയാമ്പൂര്‍: വി.വി രമേശന്‍ (സി.പി.എം), നിവേദ് പി.പി. (സി.എം.പി), ടി.വി അജയ് കുമാര്‍ (സ്വത.) 8. നെല്ലിക്കാട്ട്: പി.വി വിദ്യാലത (സി.പി.എം), മാലിനി വി. (കോണ്‍.), രജിമോള്‍ ബി (ബി.ജെ.പി) 9. ബല്ല ഈസ്റ്റ്: കെ.വി രാധ (സി.പി.എം), ശ്യാമള (സ്വത.), ഗ്രീഷ്മ കെ.ആര്‍. (ബി.ജെ.പി). 10. എ.സി നഗര്‍: എ. രാജന്‍ (സി.പി.എം), കെ. രമണി (സ്വത.), കെ. രാജീവന്‍ (ബി.ജെ.പി).
11. അടമ്പില്‍: എ.വി പ്രദീപ് കുമാര്‍ (സി.പി.എം), കെ. നാരായണന്‍ (കോണ്‍.), ദിനേശന്‍ എന്‍. (ബി.ജെ.പി) 12. ബല്ലത്ത് -കെ.വി രതീഷ് (സി.പി.എം), എം. കുഞ്ഞികൃഷ്ണണന്‍ (കോണ്‍). സനല്‍കുമാര്‍ എ. (ബി.ജെ.പി), 13. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്: കെ. സുജിത (സ്വത.). എ.വി കമ്മാടത്തു (കോണ്‍.), രേഷ്മ എം.എ. (ബി.ജെ.പി), 14. ലക്ഷ്മി നഗര്‍: ബി.സി തമ്പാന്‍ (കോണ്‍.), എം. ബാലരാജ് (ബി.ജെ.പി), രജിന്‍ കാരാട്ട് (സി.പി.എം).
15. കവ്വായി: സക്കീന കോട്ടക്കുന്ന് (ലീഗ്), ലതാ ബാലകൃഷ്ണന്‍ (സ്വത.), ശീലാവതി (ബി.ജെ.പി) 16. കണിയാകുളം: ഇ.കെ റമീസ് (ലീഗ്), ജ്യോതിഷ് കെ.പി. (സ്വത.), ശ്രീധരന്‍ എച്ച്.ആര്‍ (ബി.ജെ.പി). 17. നിലാങ്കര: ബിന്ദു പ്രകാശ് (സ്വത.), അനിത (ബി.ജെ.പി), രഞ്ജിനി കെ.വി. (സ്വത.) 18. അരയി: എം.വിജയന്‍ (സ്വത.), എം. ബാലന്‍ (കോണ്‍.), സി.കെ. വത്സലന്‍ (ബി.ജെ.പി). 19. പനങ്കാവ്: എന്‍. ഉണ്ണികൃഷ്ണന്‍ (സി.പി.എം), ഡോ. വിവേക് സുധാകരന്‍ (കോണ്‍.) പ്രവീണ്‍കുമാര്‍ പി. (ബി.ജെ.പി).
20. മോനാച്ച: കെ. രുക്മിണി (സി.പി.എം), പി.ഡി പ്രശാന്തി (സ്വത.), രേവതി പി.(കോണ്‍.), 21. മധുരംകൈ: അനില്‍ വാഴുന്നോറടി (കോണ്‍.), കെ.വി ഉദയന്‍ (സ്വത.), കെ.വി സരസ്വതി (സ്വത.), സുനീതി കെ. (ബി.ജെ.പി). 22. ചതുരക്കിണര്‍: കെ.എം മിനിമോള്‍ (സി.പി.ഐ), ഭാരതി എ. (സ്വത.) 28. ദിവ്യംപാറ: സുമതി എം. (കോണ്‍.), ഉഷ പി.വി. (സ്വത.), ബീന പി.വി. (ബി.ജെ.പി), പ്രേമലത വി. (സ്വത.). 24. വാഴുന്നോറടി: വി.എം അജിത (സി.പി.എം), സുനിത പി.എസ്. (ബി.ജെ.പി), സൗമ്യ കെ.(സ്വത.) 25. പുതുക്കൈ: കെ.വി സജിത (സ്വത.), വന്ദന ഗിരീഷ് (സ്വത.).
26.ഐങ്ങോത്ത്: ഗ്രേസി സ്റ്റീഫന്‍ (കേരള കോണ്‍ എം.), ലിസി ടീച്ചര്‍ (കോണ്‍.) 27. പടന്നക്കാട്: അബ്ദുല്ല പടന്നക്കാട് (ലീഗ്), അനസ് കുയ്യാല്‍ (സ്വത.), സുലൈഖ എല്‍. (ഐ.എന്‍.എല്‍). 28. തീര്‍ഥങ്കര: മണി പി.വി. (സി.പി.എം), ബാലകൃഷ്ണന്‍ മാടായി (കോണ്‍.), അശോകന്‍ കെ. (ബി.ജെ.പി). 29. അനന്തംപള്ള: ഗായത്രി എം.വി. (സി.പി.എം), ലസിത പി.പി (കോണ്‍.), രജിത കെ. (ബി.ജെ.പി). 30. മരക്കാപ്പ് കടപ്പുറം: കെ.കെ ശ്രുതി (സി.പി.എം), സുമതി കെ. (കോണ്‍.), സംഗീത പി.പി. (ബി.ജെ.പി) 31. കരുവളം: ജിഷ കെ.(കോണ്‍.), ഹസീനത്ത് പി. (ഐ.എന്‍.എല്‍), അനിത ടി. (ബി.ജെ.പി). 32. കുറുന്തൂര്‍: എം.വി സ്മിത (സ്വത.), സജിത എ.എം.(സി.പി.എം).
33. ഞാണിക്കടവ്: എം. ലീല (സി.പി.എം), സീമ എന്‍.കെ. (കോണ്‍.) 34. ഒഴിഞ്ഞവളപ്പ്: അബൂബക്കര്‍ പി. (ലീഗ്), സി. അബൂബക്കര്‍ (ഐ.എന്‍.എല്‍), സുനില്‍കുമാര്‍ കെ. (ബി.ജെ.പി). 35. പുഞ്ചാവി: മൊയ്തു പുഞ്ചാവി (ലീഗ്.), നദീര്‍ പുഞ്ചാവി (ഐ.എന്‍.എല്‍). 36. മൂവാരിക്കുണ്ട്: ഫൗസിയ ഷെരീഫ് (സി.പി.എം), ലത പ്രഭാകരന്‍ (കോണ്‍), ശോഭന (സ്വത). 37. കല്ലുരാവി: വാഹിദ ടീച്ചര്‍ (ലീഗ്), നജിമ റാഫി (സ്വത.), സുമിത ആര്‍. (ബി.ജെ.പി). 38. മുറിയനാവി: അബ്ദുല്‍ റഹ്‌മാന്‍ സെവന്‍സ്റ്റാര്‍ (ലീഗ്), ജുനൂസ് കല്ലൂരാവി (സ്വത.).
39. കാഞ്ഞങ്ങാട് സൗത്ത്: കെ. ഗീത (സി.പി.എം), എന്‍. പ്രീത (കോണ്‍.), ഷീജ പി.കെ. (ബി.ജെ.പി). 40. കല്ലഞ്ചിറ: സൗമ്യ സുനില്‍ (കോണ്‍.), സെറീന ഷെഫീക്ക് (സ്വത.) ആരതി എച്ച്.കെ. (ബി.ജെ.പി). 41. ആവിയില്‍: വി. ശിവരാമന്‍ (ലീഗ്), അനീശന്‍ പി. (സി.പി.എം). 42. കാഞ്ഞങ്ങാട് കടപ്പുറം: ജസീല എം. (ലീഗ്), പ്രസീന ടി. (സ്വത.). 43. ഹൊസ്ദുര്‍ഗ് കടപ്പുറം: പി. ഹുസൈന്‍ (ലീഗ്), അബ്ദുല്‍ സലാം (സ്വത.), ബാലകൃഷ്ണന്‍ കെ.കെ. (ബി.ജെ.പി). 44. കുശാല്‍നഗര്‍: എം.വി ഷംസുദ്ദീന്‍ (ലീഗ്), സന്തോഷ് കുശാല്‍നഗര്‍ (സി.പി.എം), ശാലിനി പ്രഭാകര്‍ (ബി.ജെ.പി).
45. മുനിസിപ്പല്‍ ഓഫീസ്: പി.വി ചന്ദ്രന്‍ മാസ്റ്റര്‍ (കോണ്‍.), സ്റ്റീഫന്‍ ജോസഫ് (കേരള കോണ്‍. എം) ഇസ്മയില്‍ സി.കെ. (സ്വത.), ധനുഷ് എച്ച്.എന്‍. (ബി.ജെ.പി), എം.പി മുഹമ്മദ്കുഞ്ഞി (സ്വത.). 46. എസ്.എന്‍ പോളി: പി. ഖദീജ (സ്വത.), സവിതകുമാരി കെ.ടി (സി.പി.എം), ആശ രവിചന്ദ്രന്‍ (ബി.ജെ.പി). 47. മീനാപ്പീസ്: സബീനാ ഹക്കീം (ലീഗ്), രാജശ്രീ ബി.കെ. (കോണ്‍. സെക്കുലര്‍).

