REGIONAL - Page 48

ബസുകള്‍ സര്‍വ്വീസ് റോഡില്‍ കയറുന്നില്ല; ഭിന്നശേഷിക്കാര്‍ക്ക് ഏറെ ദുരിതം
കാസര്‍കോട്: ദേശീയപാത സര്‍വ്വീസ് റോഡിന്റെ പ്രവൃത്തി മൊഗ്രാല്‍പുത്തൂരില്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കെ.എസ്.ആര്.ടി.സി,...

കുമ്പള ടൗണില്‍ ട്രാഫിക് പോയിന്റില്ല; വാഹനങ്ങള്‍ ദിശ തെറ്റി ഓടുന്നത് അപകടഭീഷണിയാവുന്നു
കുമ്പള: കുമ്പള ടൗണില്‍ ട്രാഫിക് പോയിന്റില്ല. വാഹനങ്ങള്‍ ദിശ തെറ്റി ഓടുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ആറുവരി...

വേനല്‍ ചൂടില്‍ തോടുകളും കുളങ്ങളും വറ്റി; താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ച് കര്‍ഷക കൂട്ടായ്മകള്‍
ബദിയടുക്ക: വേനല്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ പുഴകളും തോടുകളും മറ്റു ജലസ്രോതസ്സുകളും വറ്റാന്‍ തുടങ്ങി....

യൂസഫ് കരിങ്ങപ്പള്ളം
പൈക്ക: ആദ്യകാല പ്രവാസിയും പ്രമുഖനുമായ യൂസഫ് കരിങ്ങപ്പള്ളം(69) അന്തരിച്ചു. ഭാര്യ: ഖദീജ ബാലടുക്ക. മക്കള്‍: സുരയ്യ, സമീര്‍...

മഹാലിംഗ ഭട്ട്
എടനീര്‍: എടനീര്‍ സ്വാമിജീസ് ഹൈസ്ക്കൂള് റിട്ട. അധ്യാപകന് എടനീര്‍ ദമ്പെയിലെ മഹാലിംഗ ഭട്ട്(88) അന്തരിച്ചു. ഭാര്യ:...

ജനറല്‍ ആസ്പത്രിയിലെ ജനറേറ്റര്‍ തകരാര്‍; അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങി
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ജനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രകിയകള്‍ അടക്കം മുടങ്ങി. വലുതും...

പാലങ്ങളിലെത്തുമ്പോള്‍ ദേശീയപാത ചുരുങ്ങുന്നു; അപകടം തുടര്‍ക്കഥയാവുന്നതില്‍ ആശങ്ക
കാസര്‍കോട്: ദേശീയപാത ആറ് വരിയാക്കി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തി അവസാനഘട്ടത്തിലെത്തി നില്‍ക്കെ നിലവിലുള്ള പാലങ്ങള്‍...

വൈദ്യുതി പ്രതിസന്ധിക്ക് രണ്ട് ദിവസത്തിനകം പരിഹാരമെന്ന് മന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലെ വൈദ്യുതി ഉപഭോക്താക്കള്‍ നേരിടുന്ന...

വനിതാ-ശിശു സംരക്ഷണത്തില്‍ മാതൃകാപരമായ ഇടപെടല്‍: ജില്ലാ കലക്ടര്‍ക്ക് സംസ്ഥാന പുരസ്കാരം
കാസര്‍കോട്: വനിതാ-ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയില്‍ 2023-24 വര്‍ഷത്തിലെ മികച്ച സേവനത്തിനുള്ള...

തൗഫീഖയുടെ ഓര്‍മ്മകള്‍ ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് സാന്ത്വനമാവും
കാസര്‍കോട്: 24കാരിയായ തൗഫീഖ അസുഖ ബാധിതയായി മരണപ്പെടും മുമ്പ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികളുടെ ആവശ്യത്തിന്...

71-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
മുന്നാട്: മുന്നാട് എ.യു.പി സ്കൂള്‍ 71-ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും...

സി.എച്ച് സെന്ററിന് ആംബുലന്‍സ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് സി.എച്ച് സെന്ററിന് നല്കുന്ന അത്യാധുനിക ആംബുലന്‍സിന്റെ...



















