Begin typing your search above and press return to search.
മഹാലിംഗ ഭട്ട്

എടനീര്‍: എടനീര്‍ സ്വാമിജീസ് ഹൈസ്‌ക്കൂള്‍ റിട്ട. അധ്യാപകന്‍ എടനീര്‍ ദമ്പെയിലെ മഹാലിംഗ ഭട്ട്(88) അന്തരിച്ചു. ഭാര്യ: പരേതയായ രുഗ്മിണി. മക്കളില്ല. സഹോദരങ്ങള്‍: വെങ്കിട്ടരമണ ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, ദേവകി, രുഗ്മിണി.
Next Story