Begin typing your search above and press return to search.
IFTAR I ബങ്കരക്കുന്ന് യുവജന കൂട്ടായ്മ ഇഫ് ത്താര്‍ സംഗമം നടത്തി

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് യുവജന കൂട്ടായ്മ ബി.എം ഗ്രൗണ്ടില്‍ നടത്തിയ ഇഫ്ത്താര്‍ സംഗമം ശ്രദ്ധേയമായി. മെഹറൂഫ് മൗലവി പ്രാര്‍ത്ഥന നടത്തി.
എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ, നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭ അംഗം അബ്ദുല്‍ റഹ് മാന്‍ ചക്കര, നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍.എ ഹമീദ്, ബി.എം അഷ്റഫ്, ടി.എ മഹ്‌മൂദ് കല്‍ക്കണ്ടി, മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, അബ്ദു തൈവളപ്പ്, കുഞ്ഞാമു നെല്ലിക്കുന്ന്, മുഹമ്മദ് കുഞ്ഞി ഈസ്റ്റ്, കുഞ്ഞാമു തൈവളപ്പ്, ബി.എം കബീര്‍, സക്കീര്‍ കോട്ട്, സാദാത്ത് വെറ്റില, ഹാഷി നാഗന്‍, തൈബു, മുനവ്വര്‍, സമീര്‍ ചേരൂര്‍, ഹനീഫ് മാഷ്, അസീം എസ്.ടി.യു തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story