ഇഫ് താര്‍ സംഗമവും ലഹരി വിരുദ്ധ ക്ലാസും

കാഞ്ഞങ്ങാട്: മരക്കാപ്പ് ഗവ. ഫിഷറിസ് ഹൈസ്‌ക്കൂളില്‍ ഇഫ്താര്‍ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ.കെ ബാബു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാബു പെരിങ്ങേത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു.

മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സതീശന്‍, അനില്‍ പള്ളിക്കണ്ടം, പ്രദീപന്‍, വിനീത, വി.വി ശോഭ, രവീന്ദ്രന്‍, വിനയരാജ്, പ്രദീപന്‍ കോതോളി, ജോഷിത്ത്, മഹമൂദ് കോട്ടായി, ശരത്ത് മരക്കാപ്പ് അഷറഫി മൗലവി, സുരേഷ്, മരക്കാപ്പ്, രതിഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it