REGIONAL - Page 18
മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര വാര്‍ഷികോത്സവം നാളെ തുടങ്ങും
കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര വാര്‍ഷികോത്സവം നാളെ രാവിലെ ധ്വജാരോഹണത്തോട് കൂടി ആരംഭിക്കും....
സി.സി.ടി.വി മേഖലയിലെ അനുഭവങ്ങള്‍; സുഹാസ് കൃഷ്ണന്റെ പുസ്തകമിറങ്ങി
കാഞ്ഞങ്ങാട്: ഒന്നര പതിറ്റാണ്ടുകാലം സി.സി. ടി.വി പരിശീലന മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലാക്കി...
'സൗഹൃദം 76' കുടുംബ സംഗമം നടത്തി
ഉദുമ: ഗവ. ഹൈസ്കൂളില്‍ 1976 ല്‍ ഒരുമിച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരുടെ കൂട്ടായ്മ 'സൗഹൃദം 76' കുടുംബ സംഗമം നടത്തി....
19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന് ട്രെയല്‍സ് 17ന്
01.09.2006ന് ശേഷം ജനിച്ചവര്‍ക്ക് സെലക്ഷന് ട്രെയല്‍സില്‍ പങ്കെടുക്കാം.
കൃഷിക്കൂട്ടം ഒരുക്കിയ തരിശ് നെല്‍കൃഷിയില്‍ നൂറ് മേനി വിളവ്
കാഞ്ഞങ്ങാട്: തരിശുഭൂമിയില്‍ കൃഷിക്കൂട്ടം ഒരുക്കിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി...
മേല്‍ക്കൂര തകര്‍ന്ന്, കാട് മൂടി ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ നിലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം
ബോവിക്കാനം: ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം എട്ടാം മൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം...
എന്‍.സി മമ്മൂട്ടി പുരസ്കാരം രവീന്ദ്രന് രാവണീശ്വരത്തിന്
കാസര്‍കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും യുവകലാസാഹിതി ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍.സി. മമ്മൂട്ടിയുടെ...
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി എം.പി ചര്‍ച്ച നടത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതക്ക് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ ലഭിക്കുന്നതുമായി...
മുന്നാട് പീപ്പിള്‍സ് കോളേജില്‍ ഇനി ഫ്രൂട്ട്സ് ഗാര്‍ഡനും
മുന്നാട്: നവകേരള മിഷന് ഹരിത കലാലയമായി പ്രഖ്യാപിച്ച മുന്നാട് പീപ്പിള്‍സ് കോളേജിന്റെ കാമ്പസില്‍ ഇനി ഫ്രൂട്ട്സ് ഗാര്‍ഡനും...
റിട്ടയര്‍മെന്റ് ജീവിതം സാമൂഹ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കണം-എം.പി
കാസര്‍കോട്: വിരമിക്കുന്ന അധ്യാപകര്‍ രാഷ്ട്രസേവനത്തിനും സമൂഹ പുനര്‍നിര്‍മിതിക്കുമായി പ്രവര്‍ത്തിക്കണമെന്നും അവരുടെ...
അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീമിനെ ശ്രീഹരി ശശി നയിക്കും
കാസര്‍കോട്: പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തിലും പാലക്കാട് ഫോര്ട്ട്മൈദാന് ഗ്രൗണ്ടിലുമായി നടക്കുന്ന പതിനാറ് വയസിന്...
തളങ്കര സ്വദേശിയായ യുവ ഡോക്ടര്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധേയമായ പിയറി ഫൗഷാര്ഡ് അക്കാദമിയുടെ ഫെലോഷിപ്പ്
നേരത്തെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഓറല്‍ ഇംപ്ലാന്റോളജിസ്റ്റ് ഫെലോ പദവിയും അഹമദ് ഇര്ഫാന് ലഭിച്ചിരുന്നു.