ഹൃദയാഘാതം: കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ മകന്‍ മരിച്ചു

ബദിയടുക്ക: പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ മകന്‍ പ്രതീപ് റൈ(65)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ആരതി. ഏകമകള്‍: പ്രകൃതി. സഹോദരങ്ങള്‍: ദുര്‍ഗ പ്രസാദ് റൈ, ജയശങ്കര്‍, പ്രസന്ന റൈ, ശ്രീ താരനാഥ്, ദേവകി ദേവി, കാവേരി, രവീന്ദ്ര റൈ.
Next Story

