
യാത്രക്കാര്‍ക്ക് 20 രൂപയ്ക്ക് ഭക്ഷണം; ജനതാ ഖാന പദ്ധതി കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ
തമിഴ് നാട്ടില്‍ തൈര് സാദം, ലെമണ്‍ റൈസ്, പുളിസാദം തുടങ്ങിയവയാണ് റെയില്‍വേ സ്റ്റേഷനുകളിലെ സ്റ്റാളുകളില്‍ വിതരണം...

ശാന്തതയും പ്രകൃതി സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാം; അരിപ്പാറ വെള്ളച്ചാട്ടത്തിലൂടെ ഒരു യാത്ര
വര്‍ഷത്തില്‍ ശരാശരി 50,000 പേര് ഇവിടെ എത്തുന്നുവെന്നാണ് കണക്ക്

ഉച്ചകഴിഞ്ഞുള്ള ഉറക്കം പതിവാണോ? ദോഷഫലങ്ങള്‍ അറിയാം
ഉച്ചതിരിഞ്ഞ് അരമണിക്കൂറോളമുള്ള ഹ്രസ്വമായ ഉറക്കം മെമ്മറി വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും...

ഈ പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കൂ; വയറിലെ കൊഴുപ്പ് കുറയ്ക്കാം
വയറിലെ കൊഴുപ്പ് പുറന്തള്ളാന്‍ ശരിയായ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

തൊണ്ടവേദന പരിഹരിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ
വൈറല്‍ അണുബാധ, അലര്‍ജികള്‍ അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമാകാം പലപ്പോഴും തൊണ്ടവേദന അനുഭവപ്പെടുന്നത്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍: സൂറത്ത് മുതല്‍ ബിലിമോറ വരെയുള്ള ഭാഗം 2027 ല്‍ തുറക്കും; ടിക്കറ്റ് നിരക്ക് അറിയാം
ജാപ്പനീസ് സര്‍ക്കാരിന്റെ സാങ്കേതിക-സാമ്പത്തിക പിന്തുണയോടെയാണ് നമ്മുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങളെ കുറിച്ച് അറിയാം
കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍, ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്...

നിങ്ങളുടെ അടുത്ത അവധിക്കാലം വാഗമണിലേക്കാകട്ടെ; സന്ദര്‍ശിക്കാന്‍ പറ്റിയ സ്വപ്നതുല്യമായ സ്ഥലങ്ങള്‍ ഇതാ!
പൈന്‍മരക്കാടും തങ്ങളുപാറയും മൊട്ടക്കുന്നും ഷൂട്ടിങ്ങ് പോയിന്റും ഒക്കെയായി ഒറ്റദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍...

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത! ദീപാവലിക്ക് 1,126 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് സെന്‍ട്രല്‍ റെയില്‍വേ
ഈ അവസരത്തില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ പ്രഖ്യാപനം

ശരീരത്തില്‍ പ്രോട്ടീന്റെ ആവശ്യകത; ഒരു ദിവസം ആവശ്യമുള്ള പ്രോട്ടീന്റെ അളവ് അറിയാം
പ്രോട്ടീന്റെ അളവ് കൂടിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും...

പച്ചപ്പ് നിറഞ്ഞ വനങ്ങളുടെ മനോഹരമായ കാഴ്ച, ട്രെക്കിംഗ് പ്രേമികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയപ്പെട്ട സ്ഥലം; പരുന്തുംപാറ
സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈര്‍മല്യവും അടുത്തറിയാന്‍ ഒരുപാട് സഞ്ചാരികള്‍ ഇവിടെ എത്തുന്നു

വിഷാദമുണ്ടോ? ആശ്വാസമേകാനുണ്ട് ആശ്വാസ് ക്ലിനിക്കുകള്‍
കാസര്‍കോട്: കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും അതുമൂലമുള്ള ആത്മഹത്യയിലേക്കും...
Top Stories



















