
ഐആര്‍സിടിസി വെബ് സൈറ്റും മൊബൈല്‍ ആപ്പും പ്രവര്‍ത്തനരഹിതം: ദീപാവലിക്ക് മുന്നോടിയായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ വലഞ്ഞ് ഉപയോക്താക്കള്‍
ആയിരക്കണക്കിന് ട്രെയിന്‍ യാത്രക്കാരാണ് ടിക്കറ്റ് ബുക്കിംഗില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് രാമേശ്വരത്തേക്ക് ഇനി നേരിട്ട് എത്താം; സര്‍വീസ് ആരംഭിച്ച് അമൃത എക്സ് പ്രസ്
യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് റെയില്‍വേ ബോര്‍ഡ് ആണ് യാത്രയ്ക്ക് അനുമതി നല്‍കിയത്

ദീപാവലി, ഛത് പൂജ സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക ഉപദേശം പുറപ്പെടുവിച്ച് ഇന്ത്യന്‍ റെയില്‍വേ
സുരക്ഷാ നിയമങ്ങള്‍ പാലിക്കാനും നിയന്ത്രിത വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാനും റെയില്‍വേ യാത്രക്കാരോട്...

രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്ന പോഷകസമൃദ്ധമായ നട്സുകളേയും വിത്തുകളേയും കുറിച്ചറിയാം
ഹൃദയ സംരക്ഷണത്തിനും ഇവ നല്ലതാണ്

നവി മുംബൈ വിമാനത്താവളം യാഥാര്‍ത്ഥ്യമായി: ആദ്യ വിമാനം ക്രിസ്മസിന് മുമ്പ്?
1160 ഹെക്ടര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ എന്‍എംഐഎയുടെ ആദ്യ ഘട്ടം...

തലമുടി തഴച്ചുവളരും; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ
പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടിക്ക് വേഗത്തിലും ആരോഗ്യകരവുമായി വളരാന്‍ ആവശ്യമായ വിറ്റാമിനുകളും...

സൈലന്റ് വാലി ദേശീയോദ്യാനം; മനോഹരമായ സസ്യജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം
കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന്, മ്ലാവ്,...

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ സിറപ്പ് നല്‍കുന്നതിന് വിലക്ക്
ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ മരിച്ചതിന് പിന്നാലെയാണ് നടപടി

ഇനി ഈസിയായി പറക്കാം: ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ
ഇവിടം സന്ദര്‍ശിക്കാന്‍ വിസ വേണ്ട എന്നതും യാത്രക്കാരെ ആകര്‍ഷിക്കുന്നു

തേയിലത്തോട്ടങ്ങള്‍, പച്ചപ്പ് നിറഞ്ഞ കുന്നുകള്‍, താഴ്വരകള്‍, വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട പ്രദേശം; പൊന്മുടിയിലേക്ക് ഒരു യാത്ര പോയാലോ
തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ പട്ടണമാണ് പൊന്മുടി.

ഒരു വര്‍ഷം കൊണ്ട് 25000 പേര്‍ക്ക് ആതിഥ്യമൊരുക്കി കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച്; ഇതുവരെ നടന്നത് 12000 ബുക്കിങ്ങ്
50000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലോഞ്ചില്‍ 37 മുറികളും 4 സീറ്റുകളും ഉണ്ട്

ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്; ലിവര്‍ ക്യാന്‍സറിന്റെ സാധ്യതയാകാം
പലവിധ കാരണങ്ങളാലും ലിവര്‍ ക്യാസര്‍ ഉണ്ടാകാം
Top Stories



















