Latest News - Page 23
കുവൈത്തില്‍ ഭിക്ഷാടനം നടത്തിയതിന് 14 സ്ത്രീ യാചകര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഇന്ത്യക്കാരും
മറ്റുള്ളവര്‍ ശ്രീലങ്കന്‍, സിറിയ, ജോര്‍ദാന്‍ രാജ്യങ്ങളിലുള്ളവര്‍
യാത്രാക്ലേശത്തിന് പരിഹാരം വേണം; മംഗളൂരു-രാമേശ്വരം ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി മന്ത്രിക്ക് നിവേദനം
കാഞ്ഞങ്ങാട് ബദരിയ മസ്ജിദ് വൈസ് പ്രസിഡണ്ട് മദനി ഹമീദ് ആണ് നിവേദനം നല്‍കിയത്
ജോജു ജോര്‍ജും ഷാജി കൈലാസും ഒന്നിക്കുന്ന മാസ് ആക്ഷന്‍ എന്റര്ടെയ്നര് 'വരവ്' ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
'പ്രതികാരം ഒരു വൃത്തികെട്ട ബിസിനസ് അല്ല' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്
ഏഷ്യാ കപ്പ്: ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രവചിച്ച് ഹര്ഭജന് സിംഗ്; സഞ്ജു സാംസണ് ഇല്ല, ശുഭ് മാന്‍ ഗിലിനെ ഉള്‍പ്പെടുത്തി
സെപ്റ്റംബര്‍ 10 ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടം ആരംഭിക്കുന്നത്
വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി; കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം
കുണ്ടംകുഴി: കുണ്ടംകുഴി ജി.എച്ച്.എസ്.എസ്സില്‍ പ്രഥമാധ്യാപകന്റെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം...
ജി.എസ്.ടി നിരക്ക് പരിഷ്കരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 1,000 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്സ്
ഓട്ടോ, ബാങ്ക്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി മുന്നേറിയത്
നായാട്ടുസംഘത്തെ ഭീഷണിപ്പെടുത്തി തോക്കും സ്കൂട്ടറും തട്ടിയെടുത്ത കേസില്‍ കാപ്പ പ്രതിയടക്കം 4 പേര് അറസ്റ്റില്‍
ഓടിരക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി
അധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം പൊട്ടിയ സംഭവം: ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകരും പിടിഎയും ഇടപെട്ടു: ബാലാവകാശ കമ്മീഷന് കേസെടുത്തു
കുണ്ടംകുഴി: കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന്റെ മര്‍ദ്ദനത്തില്‍ പത്താം ക്ലാസ്...
കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തിയ 150 പവന് സ്വര്‍ണവും 4 ലക്ഷം രൂപയും പിടികൂടി
2 പേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു
കുണ്ടംകുഴി സ്ക്കൂളിൽ വിദ്യാർത്ഥിക്ക് അധ്യാപകൻ്റെ മർദ്ദനം: കർണപുടം തകർന്നു
കുണ്ടംകുഴി: 10-ാം ക്ലാസ് വിദ്യാർഥിക്ക് ഹെഡ്മാസ്റ്ററുടെ മർദനം. കുണ്ടംകുഴി ജിഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം....
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
രാജസ്ഥാന് ബന്‍സാരയിലെ സതീഷ് കട്ടാരയാണ് മരിച്ചത്
ബേക്കലിൽ ടാങ്കറിൽ നിന്ന് സി.എൻ.ജി ചോർന്നു: വൻ ദുരന്തം ഒഴിവായി
ബേക്കൽ : ബോക്കലിൽ സി.എൻ. ജി ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ലോറി ഡ്രൈവറുടെ സംയോജിതമായ ഇടപെടലിൽ...